Choose your language
13 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-166
സമയം നഷ്ടപ്പെടുത്താതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. സമയം പാഴാക്കിയാൽ നാളെകളിൽ നമ്മൾ ഒരുപക്ഷെ ദുഃഖിക്കേണ്ടി വന്നേക്കാം.
നമ്മുടെ സമയം നമ്മൾ എങ്ങനെ ചിലവഴിക്കുന്നു എന്നതനുസരിച്ചിരിക്കും നമ്മൾക്കുണ്ടാവുന്ന ഓരോ നേട്ടങ്ങളും കോട്ടങ്ങളും.
സമയം പാഴാക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ കഴിയേണ്ടതുണ്ട്.
സമയത്തിന് വേണ്ട പ്രാധാന്യം നമ്മൾ ഓരോരുത്തരും നൽകേണ്ടതുണ്ട്.
എത്ര പണമുണ്ടെങ്കിലും നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാൻ ഈ ലോകത്തിൽ ആർക്കും തന്നെ സാധ്യമല്ല.
സമയം നമ്മൾക്ക് എങ്ങനെയെല്ലാം ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാമെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
തെറ്റായ കാര്യങ്ങളിൽ നിന്നും നമ്മൾ ഓരോരുത്തരും അകലം പാലിക്കാൻ പഠിക്കേണ്ടതുണ്ട്.
പണം നമ്മളിലേക്ക് എത്തിച്ചേരാൻ നമ്മൾ, നമ്മളുടെ സമയത്തെ നല്ലതുപോലെ ഉപയോഗിക്കാൻ പഠിക്കേണ്ടതുണ്ട്.
പണം ഇല്ലാത്ത അവസ്ഥ നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴും കടന്നുവന്നേക്കാം, അന്നേരം നമ്മൾ വിഷമിച്ചിരിക്കാതെ എങ്ങനെയെല്ലാം സമയത്തെ ഉപയോഗപ്പെടുത്തികൊണ്ട് പണം നേടാൻ കഴിയുമെന്ന് നോക്കേണ്ടതുണ്ട്.
പണം ഇല്ലാതെ ആർക്കും തന്നെ മുന്നോട്ടു പല കാര്യങ്ങളും ചെയ്യാൻ സാധിച്ചെന്നു വരില്ല. പണം ഇല്ലാത്തതിന്റെ വിഷമം അനുഭവിക്കുന്ന ധാരാളം ആളുകൾ നമ്മൾക്ക് ചുറ്റിലുമുണ്ട്.
സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയിരുന്നെകിൽ നമ്മളിൽ പലർക്കും ഒരുപക്ഷെ പണം ലഭിച്ചിരുന്നേനെ.
സമയത്തെ വേണ്ടതുപോലെ ഉപയോഗിക്കാൻ പഠിക്കുക.കഴിഞ്ഞുപോയ സമയം ഇനി ഒരിക്കലും നമ്മളിലേക്ക് തിരിച്ചെത്തുകയില്ല.
നമ്മൾ വേണ്ട ശ്രദ്ധ നൽകിയില്ലെങ്കിൽ നമ്മളുടെ വിലപ്പെട്ട സമയങ്ങൾ നമ്മൾക്ക് പാഴായി പോയേക്കാം.
സമയം പാഴാക്കാതെ നമ്മുടെ സമയത്തിന് വില നൽകാൻ ഇനിയെങ്കിലും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.