Choose your language
18 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-186
സമയം നമ്മൾ ഏവർക്കും വളരെയേറെ പ്രധാനപ്പെട്ടതാണ്. സമയത്തിന് ഓരോ കാര്യവും ചെയ്തു തീർത്തെങ്കിൽ മാത്രമേ വിജയം നമ്മൾക്കു നേടാൻ കഴിയുകയുള്ളു.
ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചെയ്തു തീർക്കാൻ ശ്രമിക്കേണ്ടതുണ്ട്. സമയനിഷ്ഠ പാലിച്ചില്ലെങ്കിൽ പലർക്കും പല രീതിയിൽ നഷ്ടങ്ങൾ ഉണ്ടായെന്നു വരാം.
നമ്മൾക്കുണ്ടായിട്ടുള്ള നഷ്ടങ്ങൾ നൽകിയ വേദന വളരെ വലുതാണ്.ഭാവിയിൽ കൂടുതൽ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ നമ്മുടെ സമയത്തിന് വേണ്ട പരിഗണന നൽകാൻ തയ്യാറാവുക.
നെഗറ്റീവ് ചിന്തകളെ അകറ്റി നിർത്താൻ നമ്മുടെ ഭാഗത്തുനിന്നും നിരന്തരമായിട്ടുള്ള പരിശ്രമം ആവശ്യമാണ്.
സമയനിഷ്ഠയോടെ കാര്യങ്ങൾ ചെയ്യാൻ പഠിക്കേണ്ടതുണ്ട്. സമയത്തെ വേണ്ടതുപോലെ ഉപയോഗിക്കാൻ പഠിക്കണം.
സമയത്തെ വേണ്ടതുപോലെ ഉപയോഗിച്ചാൽ മാത്രമേ സന്തോഷം, സമാധാനം നമ്മളിലേക്ക് എത്തിച്ചേരുകയുള്ളു. കഴിഞ്ഞുപോയ സമയം ഇനി ഒരിക്കലും നമ്മളിലേക്ക് വരില്ല.
ഏതൊരു കാര്യവും ഭംഗിയായി തീരണമെങ്കിൽ ഓരോ കാര്യവും സമയത്തിന് പൂർത്തിയാക്കേണ്ടതുണ്ട്.
മുന്നോട്ടുള്ള നാളുകളിൽ പരാജയങ്ങൾ, നഷ്ടങ്ങൾ, പ്രതിസന്ധികൾ ഉണ്ടായേക്കാം അപ്പോഴൊക്കെ തളരാതെ, നിരാശപ്പെട്ടിരിക്കാതെ മുന്നേറാൻ നമ്മൾ ഏവർക്കും സാധിക്കേണ്ടതുണ്ട്.
ഇന്ന് നമ്മൾക്കു പലതും നേടാൻ കഴിയാത്തതിൽ നിരാശയുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണം നമ്മളുടെ ഇന്നലെകളിലെ സമയത്തിന് വേണ്ടത്ര പ്രാധാന്യം നമ്മൾ കൊടുത്തില്ലായെന്നതുകൊണ്ടാണ്.
നമ്മുടെ സമയം വളരെയേറെ വിലപ്പെട്ടതാണ്. കഴിഞ്ഞുപോയ സമയം ഇനി നമ്മൾക്ക് എത്ര ശ്രമിച്ചാലും തിരിച്ചെടുക്കാൻ കഴിയില്ല.
നമ്മളുടെ ചുറ്റുപാടുമുള്ള വിജയിച്ചവരെല്ലാവരും തന്നെ സമയനിഷ്ഠയോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചവരായിരിക്കാം.
ഓരോ ദിവസവും കൂടുതൽ മികച്ചതാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്.
വിജയം നേടണമെങ്കിൽ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിച്ചാൽ മാത്രമേ സാധിക്കുള്ളു.
വിജയം നേടുവാനായി സമയനിഷ്ഠയോടെ ഓരോ കാര്യവും ചെയ്യാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.