Choose your language

30 April 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-195

നല്ല ചിന്തകൾ നമ്മൾക്ക് എപ്പോഴും ഉണ്ടാവേണ്ടതുണ്ട്. നല്ല ചിന്തകളിൽ നിന്നും മോശം ചിന്തകളിലേക്ക് കടക്കാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കുക.

മോശം ചിന്തകൾ നമ്മൾക്ക് വളരെയേറെ ദോഷം വരുത്തിവെക്കും. നമ്മുടെ ചുറ്റുപാടുമുള്ള ഓരോ കാര്യവും നമ്മുടെ ചിന്തകളെ വളരെയേറെ സ്വാധിനിക്കുന്നുണ്ട്.

നമ്മൾ കാണുന്ന, കേൾക്കുന്ന, അനുഭവിക്കുന്ന ഓരോന്നും നമ്മളുടെ പ്രവർത്തനങ്ങളെ വളരെയേറെ സ്വാധിനിച്ചേക്കാം.

നല്ല ചിന്തകൾ മാത്രം മറ്റുള്ളവർക്ക് പകർന്നു നൽകാൻ ശ്രമിക്കുക.

നല്ല ചിന്തകൾ കൊണ്ടുവന്നാൽ മാത്രമേ നമ്മുടെ ചുറ്റുപാടിൽ നല്ലതായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളു.

നമ്മൾക്കുണ്ടായിട്ടുള്ള തോൽവികളും, പ്രതിസന്ധികളും, നഷ്ടങ്ങളും, ഒറ്റപ്പെടലുകളും, കുറ്റപ്പെടുത്തലുകളും നമ്മളെ ഒരുപക്ഷെ നെഗറ്റീവ് ചിന്തയിലേക്കും, നിരാശയിലേക്കും നയിച്ചേക്കാം, അങ്ങനെ വന്നാൽ നമ്മൾ തളർന്നു പോയേക്കാം.

നമ്മളിലേക്ക് നല്ല ചിന്തകൾ കൊണ്ടുവരാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

നല്ല കാര്യങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടായതിനു പിന്നിൽ ആരുടെയൊക്കയോ നല്ല ചിന്തകളായിരുന്നു.

ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ നെഗറ്റീവ് ചിന്തകളെ പൂർണ്ണമായി ഉപേക്ഷിച്ചേ മതിയാകുള്ളൂ. 

ഒന്നും ചെയ്യാതിരുന്നാൽ നെഗറ്റീവ് ചിന്തകൾ നമ്മളിലേക്ക് കടന്നുവന്നേക്കാം.

നെഗറ്റീവ് മാത്രം ചിന്തിച്ചിരുന്നാൽ നമ്മൾക്ക് ഒന്നും തന്നെ മുന്നോട്ടു ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല.

നല്ല ചിന്തകൾ എപ്പോഴായാലും നമ്മൾക്ക് ഒത്തിരിയേറെ നേട്ടങ്ങൾ കൊണ്ടുവന്നുതരും.

നല്ല ചിന്തകൾ നമ്മളിൽ ഉണ്ടെങ്കിൽ മാത്രമേ സന്തോഷവും സമാധാനവും ഉണ്ടാവുകയുള്ളൂ.

നല്ല ചിന്തകൾ എല്ലായ്‌പോഴും നമ്മളിൽ ഉണ്ടായെന്നു വരില്ല. നല്ല ചിന്തകളിൽ നിന്നും മോശം ചിന്തകളിലേക്ക് പ്രേവേശിച്ചാൽ ഒത്തിരിയേറെ നഷ്ടങ്ങളെ നേരിടേണ്ടി വന്നേക്കാം.

മോശപ്പെട്ട ചിന്തകൾ കടന്നുവരാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക.
നമ്മളിലെ ചിന്തകളാണ് പ്രവർത്തികളായി രൂപാന്തരം പ്രാപിക്കുന്നത്.

മോശം ചിന്തകൾ നമ്മൾക്ക് നിരാശകൾ മാത്രമേ സമ്മാനിക്കുകയുള്ളുവെന്ന് തിരിച്ചറിയേണ്ടതുണ്ട്.

നിരാശയിൽ കഴിയുന്നത് നമ്മുടെ ജീവിതത്തിന്റെ ആയുസ്സും ആരോഗ്യവും ഇല്ലാതാക്കിയേക്കാം.

മോശം ചിന്തകൾ നമ്മൾക്ക് യാതൊരുവിധ നേട്ടങ്ങളും കൊണ്ടുവന്നു തരില്ല.

മോശം ചിന്തകൾ നമ്മളുടെ മാനസിക ശാരീരിക ആരോഗ്യത്തെയൊക്കെ വളരെയേറെ മോശമായി ബാധിച്ചേക്കാം.

വിജയങ്ങൾ നേടാൻ നല്ല ചിന്തകൾ ആവശ്യമാണ്. നല്ല ചിന്തകൾ കൊണ്ടുവരാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.