Choose your language
13 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-160
സമയം നമ്മൾക്കായി ഒരിക്കലും കാത്തിരിപ്പില്ല. സമയം വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ നഷ്ടങ്ങൾ ഉണ്ടാവുക അവരവർക്കാണ്.
സമയം നഷ്ടപ്പെടുത്തിയിട്ട് ദുഃഖിച്ചിരിക്കുന്നതിൽ അർത്ഥമില്ല.
സമയം വളരെയേറെ വിലപ്പെട്ടതാണ്. സമയത്തെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ പഠിക്കേണ്ടതുണ്ട്.
ഇന്നലെകളിൽ നമ്മൾക്ക് പറ്റിയ തെറ്റുകൾ തിരുത്താനുള്ള സമയമാണ് ഇന്നിപ്പോൾ നമ്മുടെ മുന്നിലുള്ളത്. ഈ സമയം ഇന്നലെകളിലെ പരാജയങ്ങളെപ്പറ്റി, നഷ്ടപ്പെട്ടതിനെപ്പറ്റി ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ ഉള്ള സമയം കൂടിയാണ് നഷ്ടപ്പെടുക.
സമയം പാഴാക്കി കളയാനുള്ളതല്ല എന്നുള്ള തിരിച്ചറിവ് നേടാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം.
ആർക്കാർക്കും ഉപകാരമില്ലാത്ത പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കാൻ വളരെയേറെ ശ്രദ്ധിക്കണം.
ഓരോ കാര്യവും മനസ്സിലാക്കാൻ നിശ്ചിത കാലം ആവശ്യമാണ്. ക്ഷമയോടെ പ്രവർത്തിച്ചാൽ മാത്രമേ പല കാര്യങ്ങളും നേടാൻ കഴിയുകയുള്ളു.
സമയം കൃത്യമായി ഉപയോഗിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.
സമയത്തിന്റെ വില മനസ്സിലാക്കിയാൽ സമയത്തെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കും.
സമയം നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. മുന്നോട്ടുള്ള ഓരോ നിമിഷവും നമ്മുടെ ആയുസ്സിന്റെ ദൈർഘ്യം കുറഞ്ഞു വരികയാണ്.
ഈ ലോകത്തുള്ള നമ്മുടെ ജീവിതം വളരെ കുറവാണ്. നമ്മുടെ ഭാഗത്തു നിന്നുള്ള ഓരോ പ്രവർത്തികളും സമൂഹത്തിന് ഉപകാരമുള്ളതാകണം.
സമയങ്ങൾ വളരെ പെട്ടെന്നാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. ഇന്ന് ചെയ്യാനുള്ളത് ഇന്ന് തന്നെ ചെയ്യാൻ ശ്രമിക്കുക. ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളെക്കായി മാറ്റിവെച്ചാൽ നമ്മൾക്ക് തന്നെയാണ് അതിന്റെതായ നഷ്ടം ഉണ്ടാവുക.
അനാവശ്യ കാര്യങ്ങൾക്കായി നമ്മുടെ വിലപ്പെട്ട സമയം ഉപയോഗിക്കാതിരിക്കുക. നമ്മുടെ ഓരോ പ്രവർത്തികളും നമ്മുടെ ഉയർച്ചക്ക് വേണ്ടിയുള്ളതാവട്ടെ.
സമയം വേണ്ട വിധത്തിൽ ഉപയോഗിക്കാൻ ഇനിയുള്ള കാലം കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.