Choose your language
18 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-182
നമ്മളിൽ പലരും പല കാര്യങ്ങളും ചെയ്യുമ്പോൾ മറ്റുള്ളവരിൽ നിന്നും പിന്തുണ ആഗ്രഹിക്കാറുണ്ട്. നമ്മൾ ആഗ്രഹിക്കുന്നതുപോലെ പിന്തുണ മറ്റുള്ളവരിൽ നിന്നും എല്ലായ്‌പോഴും കിട്ടിക്കൊള്ളണമെന്നില്ല.
മറ്റുള്ളവരിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചുകൊണ്ടാകരുത് നമ്മൾ ഓരോ കാര്യവും ചെയ്യേണ്ടത്.
നമ്മൾ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ നമ്മളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു കൊണ്ട് ചെയ്യണം.
നാളെകളിൽ വിജയിക്കാൻ നമ്മൾ പരിശ്രമിച്ചേ മതിയാകുള്ളൂ.
തോൽവികൾ ഉണ്ടാകാം, പ്രതിസന്ധികൾ ഉണ്ടാകാം അപ്പോഴെല്ലാം മുന്നോട്ടു പ്രതീക്ഷയോടെ കടന്നുപോകാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം.
മറ്റുള്ളവരിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചു ഒടുവിൽ പിന്തുണ കിട്ടാതെ വരുമ്പോൾ പ്രതീക്ഷകൾ ഇല്ലാതെയായി നിരാശയിൽ ആയിരുന്നിരിക്കാം നമ്മളിൽ പലരും.
വിജയം നേടാൻ ശക്തമായ ആഗ്രഹം ഉള്ളവർ ആരുടെ പിന്തുണ ഇല്ലെങ്കിൽ പോലും കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തികൊണ്ട് വിജയം സ്വന്തമാക്കാൻ ശ്രമിക്കാറുണ്ട്.
നമ്മൾക്ക് ഒരുപക്ഷെ മറ്റുള്ളവരിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടാൻ ദിവസങ്ങൾ,മാസങ്ങൾ, വർഷങ്ങൾ വേണ്ടി വന്നേക്കാം.
ആരും പിന്തുണച്ചില്ലെങ്കിലും നമ്മൾ ചെയ്യാനുള്ളത് നമ്മൾ തന്നെ ചെയ്യേണ്ടതുണ്ട്.
പണത്തിനു പകരം പണം മാത്രമുള്ളു.വേണ്ട രീതിയിലുള്ള പിന്തുണ കിട്ടിയാൽ ഒരുപക്ഷെ വളർച്ചയുടെ തോത് കൂട്ടാൻ കഴിഞ്ഞേക്കാം.
സാഹചര്യം അനുസരിച്ചു മറ്റുള്ളവർ നമ്മളെ പിന്തുണക്കാം, പിന്തുണക്കാതിരിക്കാം.
പിന്തുണ കിട്ടാത്തതിൽ നിരാശപ്പെടാതെ നിലവിലെ സാഹചര്യം അനുസരിച്ചു മുന്നേറാൻ കഴിയേണ്ടതുണ്ട്.
മറ്റുള്ളവരുടെ പിന്തുണ കിട്ടിയാലേ മുന്നോട്ടു പോകുള്ളൂവെന്ന് കരുതിയിരുന്നാൽ നമ്മൾക്ക് വളർച്ച നേടാൻ കഴിഞ്ഞെന്ന് വരില്ല.
മറ്റുള്ളവരിൽ നിന്നുള്ള പിന്തുണ എപ്പോഴും കിട്ടില്ലായെന്നുള്ള യാഥാർഥ്യം ഉൾകൊള്ളാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.