Choose your language
13 April 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-173
നാളെകൾ ഉയർച്ചകൾ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും.
ഉയർച്ചകൾക്കായി നല്ലതുപോലെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.
അലസത ഒഴിവാക്കികൊണ്ട് സമയത്തെ വേണ്ടതുപോലെ ഉപയോഗിക്കാൻ പഠിക്കണം.
ഉയർച്ച നേടിയെടുക്കാൻ നമ്മൾ ഏവർക്കും സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക.
പരാജയങ്ങളിൽ, നഷ്ടങ്ങളിൽ, പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ കഴിയണം.
ഉയർച്ച നേടാനുള്ള ശക്തമായ ആഗ്രഹം നമ്മളിൽ ഉണ്ടാവണം.
നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിച്ചെങ്കിൽ മാത്രമേ ഈ ലോകം സുഗമമായ രീതിയിൽ മുന്നോട്ടു പോകുകയുള്ളു.
നമ്മൾക്ക് ഈ ലോകത്ത് നിന്നും നേട്ടങ്ങൾ നേടാൻ കഴിയണമെങ്കിൽ നമ്മൾ ഓരോരുത്തരും നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്.
നമ്മുടെ ഓരോ പ്രവർത്തനങ്ങളും ഉയർച്ചക്ക് വേണ്ടിയുള്ളതാകണം. ഇന്ന് നമ്മൾ ചെയ്യുന്ന പ്രവർത്തികളുടെ ഫലങ്ങളായിരിക്കും നാളെകളിൽ നമ്മൾക്ക് ഉണ്ടാവുക.
ഉയർച്ച നേടാൻ ഒരുപക്ഷെ ഒത്തിരി കാലം കഷ്ടപ്പെടേണ്ടി വന്നേക്കാം. നമ്മൾ എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുക.
അലസതയെ കൂട്ടുപിടിച്ചാൽ നമ്മൾക്ക് ഒരിക്കലും ഉയർച്ച കൈവരിക്കാൻ കഴിയില്ല.
നമ്മളുടെ ആവശ്യമാണ് ഉയർച്ച നേടുകയെന്നത്. ഉയർച്ചക്കായി നല്ലതുപോലെ പരിശ്രമിക്കാൻ നമ്മൾക്കാവണം.
തളർത്താനും, പരിഹസിക്കാനും, കുറ്റപ്പെടുത്താനും ധാരാളം ആളുകളുണ്ടാകും, അതിനെയെല്ലാം ശരിയായ വിധത്തിൽ പ്രതിരോധിക്കാൻ കഴിയേണ്ടതുണ്ട്.
ആരുടെ ഭാഗത്തുനിന്നും ഒരുപക്ഷെ പിന്തുണ കിട്ടിയെന്ന് വരില്ല. നമ്മൾ ഉയർച്ച നേടേണ്ടത് മുന്നോട്ടു വളരെയേറെ ആവശ്യമാണ്.
പണം ഇല്ലാത്ത അവസ്ഥ നമ്മളെ ഒത്തിരി തളർത്തിയേക്കാം. പണം നമ്മളിലേക്ക് എത്തിച്ചേരാൻ നല്ലതുപോലെ അധ്വാനിക്കുക.
നമ്മളുടെ ഭാഗത്തുനിന്നും എത്രത്തോളം പരിശ്രമം ഉണ്ടാകുമോ അത്രത്തോളമായിരിക്കും നമ്മൾക്കു ഉയർച്ച ഉണ്ടാവുക.
നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യണം, നമ്മൾക്കു പകരമാകാൻ മറ്റാർക്കും കഴിയില്ല.
എത്ര തവണ പരാജയപ്പെട്ടാലും തളരാതെ പ്രതിസന്ധികളോട് പോരാടികൊണ്ട് വിജയം കൈവരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
നമ്മുടെ ശരീരത്തിന് ഉണർവും, ഉത്സാഹവും ഉണ്ടാവണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും നിരന്തരമായ പരിശ്രമം ആവശ്യമാണ്.
പരാജയങ്ങളിൽ, തടസ്സങ്ങളിൽ നിരാശപ്പെട്ടിരിക്കാതെ നാളെകളിൽ ഉയർച്ചക്കായി ആത്മവിശ്വാസത്തോടെ മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.