Choose your language

6 December 2019

// // Subscribe YOUTUBE Channel

All will be forgiven a little late today

ഇന്ന് അൽപ്പം വൈകി എല്ലാവരും ക്ഷമിക്കുമല്ലോ.പലരും ചിന്തിക്കും എന്തിനാണ് ക്ഷമ ചോദിക്കണത് എന്ന്,നിങ്ങളുടെ ചിന്തകളിലേക്ക് ക്ഷമയെ ക്ഷണിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇത് പറഞ്ഞത് നമ്മൾ മനുഷ്യർ ക്ഷമയുള്ളവരാണ്(ഒരു പരിധി വരെ),അങ്ങനെയാണല്ലോ നമ്മുടെ ജീവിതങ്ങൾ മുന്നോട്ടു പോകുന്നത് തന്നെ.ഇനി അൽപ്പം കാര്യത്തിലേക്കു കടക്കാം ജീവിതം ഇരുട്ടാകുമ്പോൾ നമ്മൾ ആ ഇരുട്ടിൽ തപ്പി നടക്കും ക്ഷമയോടെ വെളിച്ചം വരുമെന്ന പ്രതീക്ഷയിൽ എന്നിട്ടു ഫലം (വെളിച്ചം) കണ്ടില്ലെങ്കിൽ നമ്മൾ അന്വേഷിക്കും ഇരുട്ട് മാറാൻ എന്താണ് വഴിയെന്ന്.ഇവിടെ ഞാൻ കുറെ പോസ്റ്റുകൾ ഇടാറുണ്ട് പലർക്കും അതൊക്കെ ഒരു വെളിച്ചമാകാറുമുണ്ട്(എനിക്ക് ഇരുട്ടും മാറാറുമുണ്ട്).നാളെ എനിക്ക് ഇരുട്ട് സംഭവിക്കാം അപ്പോഴൊക്കെ ഞാൻ കാണുന്ന വെളിച്ചം നിങ്ങളിൽ ഓരോരുത്തരിലുമാണ്.

ഏതു സൂര്യനും ഒരു നേരം അസ്തമിക്കും കാരണം ഭൂമി കറങ്ങുന്നതു കൊണ്ട്,അത് പോലെ ഞാനും ഒരിക്കൽ അസ്തമിക്കും ജീവിക്കുന്നത് കൊണ്ട്.എങ്കിലും സൂര്യൻ സത്യത്തിൽ അസ്തമിക്കാറില്ല(നമ്മൾക്ക് അങ്ങനെ തോന്നുന്നത് ഭൂമി കറങ്ങുന്നതു കൊണ്ടാണ്).ഇവിടെ ക്ഷമയോടെ കാത്തിരുക്കുന്ന ഒത്തിരി ആളുകൾ ഉണ്ടെന്നു അറിയാം(ഇല്ലെങ്കിലും കുഴപ്പമില്ല).നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് വേണ്ടത് എന്തൊക്കെയാണ് എന്ന് മറ്റുളളവരേക്കാൾ കൂടുതൽ അറിയുന്നത് നിങ്ങൾക്ക് തന്നെയാണ്.നിങ്ങളുടെ ആവശ്യങ്ങൾ സഫലമാകാൻ ക്ഷമയോടെ കാത്തിരിക്കുക പരിശ്രമങ്ങൾ ഉപേക്ഷിക്കാതെ ഇരിക്കുക.ജീവിതം വെളിച്ചമാകാൻ തിരി കത്തുന്നതുപോലെ നമ്മുടെ പ്രവർത്തികൾ എപ്പോഴും ഉണ്ടായിരിക്കണം.ചുറ്റിലുമുള്ളവർക്ക് പ്രകാശമായി തിരുവാൻ നമ്മൾ എരിഞ്ഞേ മതിയാകു കുടുംബനാഥൻ(കുടുംബനാഥ) കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നതുപോലെ.ഇവിടെ ഒന്നും സംഭവിച്ചില്ലെങ്കിലും നിങ്ങളുടെ ജീവിതത്തിൽ
മാറ്റങ്ങൾ സംഭവിക്കും നമ്മൾ കഷ്ടപ്പെട്ടാൽ.നമ്മൾ ക്ഷമിച്ചാൽ നാളെ അതിന്റെ ഫലം നമുക്ക് തീർച്ചയായും ലഭിക്കും .ക്ഷമയോടെ കാത്തിരിക്കാം നല്ലൊരു ഭാവിക്കായി ,വിജയത്തിനായി.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Whatever we plant in our subconscious mind and nourish with repetition and emotion will one day become a reality.-Earl Nightingale.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email