Choose your language

31 December 2019

// // Subscribe YOUTUBE Channel

Last day of 2019


പുതു വർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും.വ്യത്യസ്ത രീതിയിലാണ് ഓരോരുത്തരും പുതുവർഷത്തെ വരവേൽക്കുന്നത്.നമ്മുടെ പണത്തിന് അനുസരിച്ചു നമ്മൾ ആഘോഷങ്ങൾ ഗംഭിരമാക്കും(പണമില്ലാത്തവർക്കും ആഘോഷിക്കാം).ഒരു ഉത്സവ പ്രതീതി ഉളവാക്കിയാലേ നമ്മുടെ മനസ്സുകളിൽ ആഘോഷങ്ങൾ ഒരു ആഘോഷമായി തങ്ങിനിൽക്കാറുള്ളു(ഒരു പക്ഷെ ചിലരിൽ ആഘോഷങ്ങൾ തങ്ങിനിൽക്കാൻ മറ്റേതെങ്കിലും കാരണവും ഉണ്ടാകാം) .ഓരോ വർഷവും വരും പുതിയ അനുഭവങ്ങൾ നമുക്ക് സമ്മാനിക്കുവാൻ,അതിലേറെ നമ്മൾ വളരുവാൻ ഓരോ വർഷവും നമുക്കായി ദൈവം നൽകിയതാണ് .കഴിഞ്ഞ വർഷം നമ്മളോടൊപ്പം ഉണ്ടായിരുന്ന പലരും ഇന്ന് നമ്മോടൊപ്പം പുതുവർഷം ആഘോഷിക്കാൻ ഉണ്ടായെന്നു വരില്ല(ഒരു പക്ഷെ അവർക്ക് തിരക്കായതുകൊണ്ടാകാം അല്ലെങ്കിൽ നമ്മൾ അവരെ തിരക്കാത്തതുകൊണ്ടാകാം ).ഒരു മാറ്റം(ചെറുതാകാം വലുതാകാം) ആഗ്രഹിക്കാത്തവർ ആരും തന്നെ നമ്മുടെയിടയിൽ ഇല്ല. 

എല്ലാവരും ആഗ്രഹിക്കുന്നത് ഒരു സന്തോഷകരമായ ജീവിതമാണ്.ജീവിതയാത്രയിൽ നമ്മോടൊപ്പം എന്നും കൂടെയുള്ളത് ഓരോ വർഷങ്ങളാണ്.പിന്തിരിഞ്ഞു നോക്കുമ്പോൾ വളരെയേറെ വേദനകളും അതിലേറെ സന്തോഷങ്ങളും ചില നഷ്ടങ്ങളും കുറെ ലാഭങ്ങളും തന്ന വർഷങ്ങളായിരിക്കാം കഴിഞ്ഞുപോയതു.ഓരോ വർഷവും നമ്മെ ഓർമ്മിപ്പിക്കുന്നത് എല്ലാം കടന്നുപോകും എന്നതാണ്.നമ്മളുടെ ജീവിതത്തിലെ സുഖവും ദുഃഖവും കടന്നുപോകും വളരെ പെട്ടെന്ന് തന്നെ.ഒരു പൂവിന് വിടരാൻ(പുഷ്പിച്ചു നില്ക്കാൻ) അൽപ്പ സമയം മാത്രമേ കാണുകയുള്ളു.ഈ ഒരു വർഷവും കൊഴിയാൻ ഇനി അൽപ്പ സമയം മാത്രമേ ബാക്കിയുള്ളു.പുതിയ വർഷത്തെ വരവേൽക്കുവാൻ ഈ വർഷം കൊഴിയാൻ തയ്യാറി കഴിഞ്ഞു.ഇനി നമ്മൾ എല്ലാവർക്കും ജീവിതത്തിൽ ഒരു മാറ്റത്തിന്റെ വർഷമായി മാറാൻ പുതു വർഷത്തെ വരവേൽക്കാൻ തയ്യാറാകാം.പുതു പുത്തൻ തീരുമാനങ്ങളും അതിലേറെ ജീവിത വിജയം നേടാനുള്ള ലക്ഷ്യവും കൈയ്യെത്തിപിടിക്കാൻ എല്ലാവർക്കും പുതുവർഷത്തിൽ കഴിയട്ടെ.ജീവിതത്തിൽ മറക്കാൻ ആവാത്ത വർഷങ്ങളായി, നേട്ടങ്ങൾ സ്വന്തമാക്കാനുള്ള വർഷമായി ഇനിയുള്ള നാളുകൾ മാറട്ടെ.എല്ലാവർക്കും പുതുവർഷ ആശംസകൾ നേരുന്നു.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I have learned that success is to be measured not so much by the position that one has reached in life as by the obstacles which he has overcome while trying to succeed.-Booker.T.Washington.

    ReplyDelete

Dear Valuable Candidates,
Please Share our Facebook Page and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Facebook page Daily updates available there in Tips of Way to Learn and Win. Visit our Facebook page now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email