Choose your language

1 January 2020

// // Subscribe YOUTUBE Channel

Happy New year 2020


എല്ലാ കൂട്ടുകാർക്കും പുതുവത്സരആശംസകൾ ഒരിക്കൽ കുടി നേരുന്നു(ഒത്തിരി കുട്ടുകാർ നിങ്ങൾക്ക് പുതുവത്സരആശംസകൾ നേർന്നു കാണുമെന്നു പ്രതിഷിക്കുന്നു).ഇന്ന് നമുക്കായി ഒരു പുതിയ വർഷം കടന്നു വന്നിരിക്കുന്നു.ഒത്തിരി പ്രതീക്ഷകളും സ്വപ്‍നങ്ങളും പൂവണിയാനുള്ള വർഷമായി നമുക്ക് ഈ വർഷത്തെ മാറ്റാം.ജീവിതം നമ്മൾ ആസ്വദിക്കുന്നത് ഓരോ പ്രതീക്ഷകളും സഫലമാകുമ്പോഴാണ് അതിനു വേണ്ടി പ്രയത്നിക്കുമ്പോഴാണ്.ഇന്നലെ വരെ നമ്മളുടെ ജീവിതത്തിൽ വന്ന പോരായ്‌മകൾ തിരുത്തി മുന്നേറുവാൻ ഈ വർഷം നമുക്ക് പ്രയോജനപ്പെടുത്താം.ഈ വർഷം നമ്മളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതായി തീരട്ടെ(നല്ല രീതിയിൽ).പുതിയ സിനിമകൾ പുതിയ പാട്ടുകൾ പുതിയ കണ്ടുപിടുത്തങ്ങൾ അങ്ങനെ ഓരോന്നും പിറവിയെടുക്കുന്നതുപോലെ നമ്മളുടെ കഴിവുകൾ തിരിച്ചറിയുവാൻ(കഴിവുകൾ പുറത്തെടുക്കുവാൻ) ഈ വർഷം ഇടവരുത്തട്ടെ.പലർക്കും ഈ വർഷം വർഷങ്ങൾ നീണ്ട കാത്തിരിപ്പായിരുന്നിരിക്കാം ഇന്ന് അതിനു ഫലമുണ്ടായി.

ഇന്ന് നമ്മൾ 2020 വർഷത്തിലെ ഒരു ഭാഗമാണ്.ഇന്ന് ന്യൂ ഇയർ ആഘോഷത്തിന്റെ രാവാണ് പുത്തൻ പ്രതീക്ഷകളെ വരവേൽക്കാനുള്ള സമയമാണ്.ഓരോ ദിവസവും കഴിയുമ്പോൾ നമ്മിൽ കുടികൊള്ളേണ്ടത്
പ്രതീക്ഷകളെ വരവേൽക്കാനുള്ള മനസ്സാണ്.നമ്മളുടെ സാഹചര്യങ്ങളും ചുറ്റുപാടുകളും എങ്ങനെയും ആയിക്കൊള്ളട്ടെ അതിനെയൊക്കെ നമ്മുടെ പ്രതീക്ഷകൾക്കായി അനുകൂലമാക്കാം അങ്ങനെയെങ്കിൽ ഇനിയുള്ള നാളുകൾ സന്തോഷത്തിന്റെതാകും എന്നതിൽ സംശയമില്ല.കൂടുതൽ കഠിനാധ്വാനം ചെയ്യാൻ തയ്യാറാകുക എന്തിനെയും നേരിടാൻ തയ്യാറാകുക ജീവിതം ഒന്നേ ഉള്ളു അത് കൂടുതൽ സന്തോഷപ്രദമാക്കുക .നമ്മുടെ ഭാവിപ്രവർത്തനങ്ങൾ നമുക്കും നമ്മുടെ ചുറ്റിലുമുള്ളവർക്കും സന്തോഷപ്രദമായി തീരട്ടെ.എല്ലാവരുടെയും ലക്ഷ്യങ്ങൾ ഈ വർഷം സഫലമാകട്ടെ അതിന് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Rich people have small TVs and big libraries,and poor people have small libraries and big TVs-Zig Ziglar.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email