Choose your language

6 January 2020

// // Subscribe YOUTUBE Channel

What do you think the losers give you?

തോൽവികൾ നിങ്ങൾക്ക് സമ്മാനിക്കുന്നത് എന്താണ്? സന്തോഷമാണോ സങ്കടമാണോ?ഇതെന്തൊരു ചോദ്യമാണ് തോൽവികൾ എന്നും തോൽവികൾ തന്നെ ഇങ്ങനെയൊക്കെ ചോദിച്ചു താങ്കൾ ഒരു ലോക തോൽവി ആകല്ലേ എന്നായിരിക്കും നിങ്ങളിൽ പലരും ചിന്തിക്കുക(വെറുതെ ചിന്തിക്കേണ്ട ഞാൻ ഒരു ലോക തോൽവിയാണ് എന്ന് തന്നെ കരുതികൊള്ളു ഒരു രസത്തിനു).ഇവിടെ തോൽവിയെ കുറിച്ച് സംസാരിച്ചില്ലെങ്കിൽ ഞാൻ തോറ്റതും തോറ്റു കൊടുത്തതും എല്ലാം വെറുതെയാകും.നാളിതുവരെ ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ ലോകത്തിൽ തോൽവിയും ജയവും എന്നി രണ്ട്‌ കാര്യങ്ങൾ ഉള്ളതുകൊണ്ടാണ്.ജയവും തോൽവിയും ഇല്ലാത്ത ലോകം നമ്മുടെ സങ്കൽപ്പത്തിൽ ഇല്ല അങ്ങനെ ഒരു ലോകം വന്നിരുന്നെങ്കിൽ നമ്മുടെ വേണ്ടപ്പെട്ട പലരും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.എന്റെ തോൽവികൾ എനിക്ക് സമ്മാനിച്ചത് വളരെ അധികം വേദനകളാണ് അതിപ്പോൾ നിങ്ങൾക്ക് മനസ്സിലാകില്ല എന്നെനിക്കറിയാം(നിങ്ങളുടെ വേദനകൾ എനിക്കറിയാൻ സാധിക്കില്ല എന്ന് പറയുന്നതുപോലെ).ഒരു മനുഷ്യൻ അവന്റെ ജീവിത അവസാനം വരെ കേൾക്കാൻ കാത്തിരിക്കുന്നത് ജയമാണ്.മറ്റുള്ളവരുടെ പരാജയങ്ങളിൽ സന്തോഷിക്കാൻ നമ്മൾ ഉത്സാഹിക്കുമ്പോൾ(കുറച്ചുപേരെങ്കിലും) അറിയുക ആ വ്യക്തിക്കുണ്ടാകുന്ന വിഷമങ്ങൾ എന്തോരം ആയിരിക്കുമെന്ന്.നമ്മൾ കഷ്ടപ്പെട്ടാൽ അതിനു ഫലം ഉണ്ടാകും അതിപ്പോൾ എന്ന് വരെ കഷ്ടപ്പെടേണ്ടി വരും എന്ന് ചോദിച്ചാൽ ജീവിത അവസാനം വരെ വേണ്ടിവരും.

കഷ്ടപ്പാടുകൾ സന്തോഷത്തോടെ വേണം ചെയ്യാൻ എങ്കിലേ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കു.ചില ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ കൊല്ലാം തോൽപ്പിക്കാൻ ആവില്ല എന്ന്.ജീവിതത്തിൽ ഇനി നമ്മൾക്ക് ബാക്കിയുള്ളത് മരണം മാത്രമാണ് അതിനുമുൻപുള്ള ഏതാനും വർഷങ്ങൾ മാത്രമാണിത്.ഇവിടെ കഴിഞ്ഞാൽ നമ്മൾ എവിടേക്കാണ് പോകുന്നത് ഇവിടെ നേടിയെടുത്ത നേട്ടങ്ങൾ നമ്മൾ എവിടേക്കാണ് കൊണ്ടുപോകുന്നത്.ഒന്നും തന്നെ നമ്മൾക്ക് കൊണ്ടുപോകാൻ ആകില്ല.ജീവിതത്തിൽ നാം നേടിയടുത്തതെല്ലാം ഒരിക്കൽ നമ്മളെ വിട്ടുപിരിയും ഇല്ലെങ്കിൽ നമ്മളെ ഉപേക്ഷിക്കും.നേട്ടത്തിന്റെ പിന്നാലെ നമ്മൾ ഓടുമ്പോൾ
ഒരു പക്ഷെ നമ്മൾ പലതും നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം അതെല്ലാം(നഷ്ടങ്ങളെ)സന്തോഷത്തോടെ സ്വീകരിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ജീവിതത്തിൽ സന്തോഷം അനുഭവിക്കാൻ സാധിക്കുകയുള്ളു.തോൽവികൾ വരട്ടെ വരുന്നിടത്തു വച്ച് കാണാംഎന്നൊക്കെ ചിലർ പറഞ്ഞു നടക്കാറുണ്ട്,പ്രവർത്തിക്കാത്തവന് തോൽവികൾ നേരിടേണ്ടി വരുമെന്ന് ചരിത്രം നമ്മളെ പഠിപ്പിക്കുന്നു.ജീവിതത്തിൽ കരുത്തുപകരാൻ തോൽവികൾക്ക്(പരാജയങ്ങൾക്ക്)ആകട്ടെ.മറ്റുള്ളവരുടെ തോൽവികൾ നമ്മൾക്ക് ഒരു പാഠമായി തീരട്ടെ .നിങ്ങളെ ആരും ലോക തോൽവിയായി കരുതാതെ ഇരിക്കട്ടെ(നിങ്ങളും സ്വയം കരുതാതെ ഇരിക്കട്ടെ).എല്ലാവർക്കും എന്നെങ്കിലും ഒരിക്കൽ വിജയം സ്വന്തമാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success is determined not by whether or not you face obstacles,but by your reaction to them.And if you look at these obstacles as a containing fence,they become your excuse for failure.If you look at them as a hurdle,each one strengthens you for the next.-Ben Carson,Gifted Hands.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email