Choose your language

4 January 2020

// // Subscribe YOUTUBE Channel

When will the peace of mind be known?









മനസ്സിന് ശാന്തി ലഭിക്കുന്നത് എപ്പോഴാണ് എന്നറിയാമോ? വളരെ നാളായി നമ്മൾ അന്വേഷിച്ചു കണ്ടെത്താൻ കഴിയാതെ പോയത് എന്ത് കൊണ്ടാണ് എന്നറിയാമോ? ഇതുവരെ നമ്മൾ ശാന്തി ലഭിക്കാൻ പുറമെയാണ് നോക്കികൊണ്ടിരുന്നത്. നമ്മളുടെ മനസ്സ് നമുക്ക് സ്വന്തമാണ് അതിനെ സ്നേഹിക്കാൻ നമുക്കെ കഴിയു. നമ്മളുടെ സന്തോഷത്തിലും ദുഃഖത്തിലും നമ്മളോടൊപ്പം കൂടെയുള്ളത് നമ്മുടെ മനസ്സാണ്.
കാലം കുറെ കഴിയുമ്പോൾ നമ്മൾ നമ്മളെതന്നെ മറക്കും. നമ്മളുടെ സന്തോഷത്തേക്കാൾ മറ്റുള്ളവരുടെ സന്തോഷങ്ങൾ കാണുവാൻ ശ്രമിക്കും അതുപോലെ നമുക്കും സന്തോഷിക്കാൻ കഴിയുന്നില്ല
എന്നോർത്ത് സങ്കടപ്പെടും, ഇതിനിടയിൽ നമ്മുടെ ആയുസ്സ് ഭൂരിഭാഗവും കഴിഞ്ഞിരിക്കും.നമ്മളുടെ മനസ്സിന് എന്തൊക്കെ വേണം വേണ്ട എന്ന് സ്വയം തീരുമാനിക്കാൻ കഴിയില്ല നമ്മൾ തന്നെ വിചാരിക്കണം(ദൈവസഹായം കൂടെയുണ്ടെങ്കിൽ). എല്ലാവരുടെയും മനസ്സിന് ശാന്തി ലഭിക്കട്ടെ അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. You may be disappointed if you fail,but you are doomed if you don't try-Beverly Sills.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email