Choose your language

28 January 2020

// // Subscribe YOUTUBE Channel

You need to be very careful to read these things


വളരെ അധികം ശ്രദ്ധ വേണം ഇതൊക്കെ വായിക്കാൻ നിങ്ങൾക്ക് അതിനുള്ള കഴിവുണ്ട്.ഇപ്പോൾ ശ്രദ്ധിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എങ്ങനെ ശ്രദ്ധിക്കാനാണ്.ഇന്ന് ഇപ്പോൾ ഇവിടെ കാണുന്നത് കാണാൻ പോകുന്നത് നിങ്ങളുടെ ശ്രദ്ധയാണ്.ശരിക്കും എന്താണ് ശ്രദ്ധ?ശ്രദ്ധ ഇല്ലാതെ ആയാൽ എന്തായിരിക്കും അവസ്ഥ മറ്റൊന്നുമല്ല അശ്രദ്ധ അതുമാത്രം.ഇവിടെ ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.ആദ്യമേ തന്നെ ശ്രദ്ധ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത് നമ്മൾ ദിവസവും ശ്രദ്ധിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാണ്.എല്ലാ ദിവസവും കുളിക്കാൻ ശ്രമിക്കുന്നവരാണ് നമ്മിൽ പലരും അതൊരു ശീലമാക്കിയവരാണ്.മുന്ന് നേരം ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നവരാണ് നമ്മിൽ പലരും അതൊരു ശീലമാക്കിയവരാണ്.നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റാരെങ്കിലും നമ്മൾക്കുവേണ്ടി ശ്രദ്ധിക്കാൻ ഉണ്ടാകുമോ മറ്റുള്ളവരാണോ നമ്മളുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്.
എല്ലാവര്ക്കും നമ്മളെ ഏതു നേരവും ശ്രദ്ധിക്കാൻ പറ്റുമോ?നമ്മൾ തന്നെ നമ്മൾക്ക് വേണ്ടപ്പെട്ടവരെ മാത്രമല്ലെ ശ്രദ്ധിക്കുന്നുള്ളു അത് തിരിച്ചു സ്നേഹിക്കുമെന്നു അറിയുകയാണെങ്കിൽ മാത്രം.അതെ നമ്മൾ എന്തിലാണ് ശ്രദ്ധ കൂടുതൽ കൊടുക്കുന്നത് അതിനനുസരിച്ചു നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കും ഒരു പക്ഷെ നല്ലതിന് അല്ലെങ്കിൽ മോശം കാര്യങ്ങൾക്ക്.ഒരു തെറ്റ് സംഭവിച്ചാൽ അത് പിന്നീട് ആവർത്തിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ലേ കാരണം എന്താണ് തെറ്റിൽ നിന്നും ഒരു പാട് കാര്യങ്ങൾ നമ്മൾ പഠിച്ചു.ഇത് പോലെയാണ് ശ്രദ്ധയുടെ കാര്യവും ഒരു പാകപിഴ സംഭവിച്ചാൽ പിന്നെ ശ്രദ്ധിച്ചിട്ടു കാര്യം ഉണ്ടാകില്ല.നമ്മുടെ കയ്യിൽ പണം ഉണ്ടെങ്കിൽ ഏതു സ്ഥലത്തു പോയാലും ഒരു ശ്രദ്ധ നമ്മൾ പണത്തിനു കൊടുക്കും കാരണം ജീവിതത്തിൽ നിങ്ങൾ പണത്തിനു വില
കൊടുക്കുന്നുണ്ട് അത് നഷ്ടപ്പെട്ടാൽ ഉള്ള ബുദ്ധിമുട്ട് നിങ്ങൾക്ക് നല്ലതു പോലെ അറിയാം.ഇപ്പോൾ ഞാൻ ഇവിടെ ശ്രദ്ധയെ കുറിച്ച് ഒന്ന് രണ്ടു കാര്യങ്ങൾ മാത്രമേ പറഞ്ഞു തന്നിട്ടുള്ളു കാരണം കൂടുതൽ ശ്രദ്ധ കൊടുക്കാൻ ഒത്തിരി കാര്യങ്ങൾ നമ്മളുടെ ഓരോരുത്തരുടെയും ജീവിതങ്ങളിൽ കാണും കാണണം.നമ്മളുടെ ജീവിതത്തിലേക്ക് വേണ്ട കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക നാളെ നമ്മളുടെ ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാകും.ഇന്നലെ എന്തുമാത്രം നമ്മൾ ശ്രദ്ധ കൊടുത്തു അതിനേക്കാൾ ഒരു പടി കൂടുതൽ ശ്രദ്ധ കൊടുക്കുക നല്ലൊരു മാറ്റം തീർച്ചയായും സംഭവിക്കും.നമ്മൾക്ക് നല്ല ശ്രദ്ധ കിട്ടിക്കഴിഞ്ഞാൽ ഭാവിയിൽ നമ്മൾക്ക് ഒത്തിരി ഗുണങ്ങൾ ഉണ്ടാകും മറ്റുള്ളവർക്ക് ശ്രദ്ധയെക്കുറിച്ചു പറഞ്ഞു കൊടുക്കുവാനും അതിന്റെ ഗുണങ്ങൾ അനുഭവിക്കാനും സാധിക്കും.എല്ലാവര്ക്കും നല്ല പോലെ ജീവിതത്തിൽ ആവശ്യം വേണ്ട കാര്യങ്ങളിൽ ശ്രദ്ധിക്കാനും ശ്രദ്ധ കിട്ടുന്ന കാര്യങ്ങളിൽ വ്യാപൃതരായി ഉയരങ്ങൾ കിഴടക്കാനും സാധിക്കട്ടെ.നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കു നല്ല നേട്ടങ്ങൾ സ്വന്തമാക്കൂ.ജീവിതത്തെ പോസിറ്റീവായി കാണു എല്ലാം നല്ലതിനായി ചിന്തിക്കു ശ്രദ്ധ നല്ല കാര്യങ്ങൾക്കു മാത്രമായി ചിലവഴിക്കു. എല്ലാവർക്കും ജീവിതത്തിൽ സമാധാനവും സമൃദ്ധിയും ശ്രദ്ധയിലൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.     


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. In order to succeed you must fail,so that you know what not to do the next time.-Anthony J.D'Angelo

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email