പ്രയാസങ്ങളെ നമ്മൾ അതിജീവിച്ചാൽ നാളെ അതിനിരട്ടി സന്തോഷം നമ്മൾക്ക് ലഭിക്കും.ലോക ചരിത്രത്തിൽ എത്രയോ പ്രശസ്തരായ വ്യക്തികൾക്കുവരെ നിരാശ ബാധിച്ചിട്ടുണ്ട്(നിരാശ ബാധിക്കുന്നത് നമ്മളുടെ വ്യക്തിത്യം എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ സമ്പത്തിനെ ആശ്രയിച്ചല്ല).ചില വ്യക്തികൾക്ക് നിസ്സാര കാര്യം മതി വിഷമം വരുവാൻ മറ്റു ചിലർക്ക് എത്ര വലിയ പ്രയാസങ്ങൾ വന്നാലും മുഖത്ത് യാതൊരു മാറ്റവും കാണാറുമില്ല.നമ്മൾ ഒരു കണക്കിന് ഭാഗ്യവാൻമാരാണ് അത് മനസ്സിലാകണം എങ്കിൽ നമ്മുടെ ചുറ്റിലേക്കും ഒന്ന് കണ്ണോടിച്ചാൽ മതി.നമ്മൾക്ക് ദൈവം എന്തൊക്കെ കഴിവുകളാണ് തന്നിട്ടുള്ളത് അതിന്റെ പത്തിലൊരംശം ഉപയോഗിച്ചിട്ടുണ്ടോ(ഞാൻ ഉപയോഗിച്ചിട്ടില്ല എനിക്ക് നൂറു ശതമാനം കഴിവുകളെ കുറിച്ച് ചിന്തിക്കാൻ പറ്റുന്നില്ല അതുകൊണ്ടാണ്).ഇന്ന് ഞാൻ നിങ്ങളോട് പറയുമ്പോൾ എനിക്ക് വിഷമം ഇല്ലാഞ്ഞിട്ടല്ല ഇതൊക്കെ പറഞ്ഞു കഴിയുമ്പോൾ പലരും ഇതൊക്കെ ഒരു വിഷമമാണോ എന്ന് ഒരു പക്ഷെ പറയുമായിരിക്കും അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ നമ്മൾക്ക് തന്നെ തോന്നും ഇതൊക്കെ എന്ത് എന്ന്.എനിക്ക് ഇനി പറയുവാൻ ഒന്നേ ബാക്കിയുള്ളു ഇപ്പോൾ വിഷമങ്ങൾ വരുമ്പോൾ ആരോടെങ്കിലും പറയുക(ദൈവത്തോടായാലും മതി) അല്ലെങ്കിൽ കരഞ്ഞു തീർക്കുക.മനസ്സിൽ വിഷമങ്ങൾ കൊണ്ട് നടക്കാതെ ഇരിക്കുക നാളെ നമ്മൾക്ക് അത് ഉപകാരമായി തീരും.എല്ലാവർക്കും സന്തോഷകരമായ ജീവിതം ഉണ്ടാകട്ടെ ഇപ്പോഴുള്ള എല്ലാ വിഷമങ്ങളും ദൈവം മാറ്റി തരട്ടെ(നമ്മൾ പരിശ്രമിക്കണം കേട്ടോ) എന്ന് ആശംസിക്കുന്നു.
9 January 2020
It is difficult to read all these because we cannot pretend that we are not seeing much trouble

1 comment:
Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page
I once cried when I had no shoes until I saw a man who had no feet.-Anonymous
ReplyDelete