Choose your language

20 January 2020

// // Subscribe YOUTUBE Channel

Let us talk about growth


വളർച്ചയെ കുറിച്ച് സംസാരിക്കാം വളർച്ച എന്ന് പറയുമ്പോൾ അതൊരു വളർച്ച തന്നെയാണ് കാരണം വളരാൻ വളർച്ച ആവശ്യമാണ്.എന്തിനാണ് നമ്മൾ വളരുന്നത് എപ്പോഴാണ് വളരുന്നത് എങ്ങോട്ടേക്കാണ് വളരുന്നത് അങ്ങനെ ചോദിക്കാൻ ആണെങ്കിൽ ഒരുപാടു ഉണ്ട്.ജീവിതത്തിൽ മനുഷ്യർ എല്ലാവരും വളർന്നുകൊണ്ടിരിക്കുകയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം കാരണം നാമെല്ലാവരും മനുഷ്യരാണ്.മനുഷ്യർക്ക്പലവിധത്തിൽ ഉള്ള വളർച്ചകൾ ഉണ്ട് ഒന്ന് മാനസികം രണ്ടു ശാരീരികം മുന്ന് ആന്മിയം ഇതിൽ കൂടുതൽ വളർച്ചകൾ ഉണ്ടാകാം ഉണ്ടാവാതെ ഇരിക്കാം.വിളർച്ചയും തളർച്ചയും നമ്മുടെ വളർച്ചക്ക് വിലങ്ങുതടിയാണ്.
എന്തിനേറെ പറയുന്നു ഇതൊക്കെ വായിക്കുവാൻ നമ്മളിൽ പലർക്കും കഴിഞ്ഞെന്നു വരില്ല കാരണം നമ്മളുടെ മാനസിക അവസ്ഥയും ശാരീരിക അവസ്ഥയും പോലെയിരിക്കും.ഉറക്കം വരുന്നവൻ ആദ്യം അനേഷിക്കുന്നതു ഉറങ്ങാൻ എങ്ങനെ സാധിക്കും എന്നതാണ് അന്നേരം ഭക്ഷണം കൊടുത്താലും വേണ്ട അതുപോലെ വിശക്കുന്നവനു വേണ്ടത് ഭക്ഷണമാണ് അല്ലാതെ ഉറക്കം അല്ല.നമ്മൾ മാത്രം വിചാരിച്ചാൽ നമ്മുടെ ശരീരത്തിലെ ഓരോ ഹോർമോണിനെയും പെട്ടെന്ന് നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ സാധിച്ചെന്നു വരില്ല അതിനു അതിന്റെതായ പരിശീലനം കൊടുക്കേണ്ടതുണ്ട്.നീന്തൽ അറിയാത്തവൻ നീന്തൽ പഠിക്കുന്നത് വെള്ളത്തിൽ കിടന്നുകൊണ്ടാണ് ജീവിതത്തിൽ മരണത്തെ മുഖാമുഖം കണ്ട ആളുകൾ ജീവിതത്തിൽ മുന്നോട്ടു പോകുവാൻ ആഗ്രഹിക്കുന്നവരാണ് ജീവന്റെ വില അറിയുന്നവരാണ്.നമ്മൾക്ക് ഇന്ന് ജീവിക്കാൻ പറ്റുന്ന അന്തരീക്ഷം ലഭ്യമാണ്(ശുദ്ധമായ വായു,നല്ല കാലാവസ്ഥ,ആരോഗ്യസ്ഥിതി) നാളെ ഒരുപക്ഷെ ഇതെല്ലാം നഷ്ടപ്പെട്ടേക്കാം.കയ്യിൽ എത്ര പണം ഉണ്ടെങ്കിലും ലോകത്തിൽ ശുദ്ധമായ വായു ഇല്ലെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെ നാമെല്ലാവരും മണ്ണോടു മണ്ണടിയേണ്ടി വരും.ജീവിതത്തിൽ സന്തോഷമാണ് ആഗ്രഹിക്കുന്നത് എങ്കിൽ നമ്മൾ പിന്നിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കണം എന്ത് കാര്യത്തിലായാലും നമ്മുടെ മുന്നിൽ എത്തുന്ന ഭക്ഷണം തന്നെ എടുത്തു നോക്കിയാൽ അതിനു പിന്നിൽ ഒത്തിരി ആളുകളുടെ കഷ്ടപ്പാടുണ്ട് അദ്ധ്വാനങ്ങൾ ഉണ്ട്,ഇതൊക്കെ നമ്മൾ തിരിച്ചറിയാൻ തുടങ്ങുന്നത് ഓരോ കാര്യങ്ങളും ജീവിതത്തിൽ നിന്നും നഷ്ടപ്പെടുമ്പോഴാണ്‌.നമ്മൾക്ക് ഇനിയുള്ള ജീവിതത്തിൽ പല വിധ കാര്യങ്ങളും നഷ്ടപ്പെടും അവിടെ നമ്മൾ നിരാശപ്പെട്ടിരുന്നാൽ(സങ്കടം ഒരു പക്ഷെ പെട്ടെന്ന് മാറിയെന്നു വരില്ല) മുന്നോട്ടു നമ്മളുടെ വളർച്ചയെ തടസ്സപ്പെടുത്തും.എന്തെങ്കിലും വളർച്ച കൈവരിച്ചു എന്ന് സ്വയം പറയുവാൻ സാധിക്കണം എങ്കിൽ അതിനു സമയം എടുക്കും(എല്ലാ വളർച്ചക്കും ഓരോ സമയമുണ്ടല്ലോ-ഒരു കുഞ്ഞു ഭൂമിയിൽ പിറന്നു വീഴാൻ മാസങ്ങൾ
വേണമല്ലോ).അറിവിലൂടെ വളരാം അനുഭവത്തിലൂടെ വളരാം ഭക്ഷണത്തിലൂടെ വളരാം അങ്ങനെ ഒത്തിരി കാര്യങ്ങളിൽ നമ്മളുടെ ശ്രദ്ധ പതിഞ്ഞാൽ നമ്മുടെ വളർച്ച ധ്രുതഗതിയിൽ ആയിക്കൊള്ളും.എല്ലാവർക്കും നല്ല രീതിയിൽ വളരുവാനും മുന്നോട്ടുള്ള ജീവിതത്തിൽ ഉയർച്ചകൾ കൈവരിക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.       


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Develop the self-discipline and self-control to do things correctly when no one is watching you.-Jerry Bruckner

    ReplyDelete

Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email