Choose your language

26 January 2020

// // Subscribe YOUTUBE Channel

I was a little relieved today


ഇന്നാണ് അൽപ്പം ആശ്വാസം കിട്ടിയത്.ആശ്വാസം കിട്ടണം എങ്കിൽ അൽപ്പം താമസം എടുക്കുമല്ലോ.ഇവിടെ നിങ്ങളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ല(നിങ്ങൾക്ക് അറിയാമെങ്കിൽ സ്വയം ആശ്വസിക്കാവുന്നതാണ്).എന്തോരം ആശ്വാസം കിട്ടിയാലും ആശ്വാസം ആവാത്തവരുണ്ടാകും അങ്ങനെയുള്ളവർക്ക് എത്ര ആശ്വാസം കൊടുത്തിട്ടും കാര്യമുണ്ടാകില്ല എന്നാൽ പോലും നമ്മളുടെ കഴിവിന്റെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിക്കാം.നാളെ നമ്മളെ ആശ്വസിപ്പിക്കാൻ ആരെങ്കിലും വരണമെങ്കിൽ നമ്മൾ അവരുടെ ആരെങ്കിലും ആയിരിക്കണം അല്ലാതെ വഴിയേ പോകുന്ന എല്ലാവരും നമ്മളെ ആശ്വസിപ്പിച്ചാൽ നമ്മൾക്ക് ആശ്വാസം ആയിരിക്കില്ല കിട്ടുന്നത് മനസമാധാനം ഇല്ലാത്ത അവസ്ഥ ആയിരിക്കും.
കുറച്ചു നാളുകൾക്കു മുന്നേ ഞാൻ ആശ്വാസം കിട്ടാൻ വെയിലത്ത് കിടന്നു(സാധാരണ തണലിൽ ആണ് കിടക്കുന്നതു തണുപ്പ് കൂടുതൽ ആയതു കൊണ്ട്) നല്ല വെയിൽ ആയിരുന്നു കുറച്ചു കഴിഞ്ഞു ഒടുക്കത്ത(സഹിക്കാൻ പറ്റാത്ത) വെയിലായി എന്നാലും നമ്മൾ വിട്ടു കൊടുക്കുമോ നമ്മൾ അവിടെ തന്നെ നിന്നു അവസാനം എന്ത് പറ്റി മുഖവും ശരീരവും വാടിപോയി നമ്മൾ ആശ്വാസം കിട്ടുന്നതും കൊടുക്കുന്നതും ആവശ്യത്തിൽ കൂടുതൽ ആയാൽ അത് നമ്മുടെ ജീവിതത്തെ മൊത്തത്തിൽ മാറ്റിമറിക്കും എന്ന് പറയുവാൻ വേണ്ടിയാണു ഇത് വരെ ഞാൻ കാണാത്ത വെയിലിനെ കുറിച്ച് നിങ്ങളോടു പറഞ്ഞത്.എല്ലാവരും ആഗ്രഹിക്കുന്നത് ഒരു ആശ്വാസം ആണ് .എപ്പോഴാണ് നമുക്ക് ആശ്വാസം നഷ്ടപെട്ടത്? എന്തുകൊണ്ടാണ് നഷ്ടപ്പെടാൻ കാരണം ?ആരൊക്കെ വിചാരിച്ചാലാണ് ആശ്വാസം കണ്ടെത്താൻ സാധിക്കുക എല്ലാം നമുക്ക് അറിയേണ്ടതുണ്ട്.ഇന്ന് ആശ്വാസം കിട്ടാൻ വേണ്ടി ആളുകൾ(ഞാൻ ഉൾപ്പടെ)  പരക്കം പായാറുണ്ട്(ചിലർ സ്പീഡിൽ പോകും മറ്റു ചിലർ പതുക്കെ പോകും).ചെറുപ്പം മുതൽ നമ്മൾ കണ്ടുവളർന്നതു ആശ്വാസം നമ്മുടെ ജീവിതത്തിൽ കിട്ടുന്നതുകൊണ്ടാണ്.ഏതു ചൂടിൽ നിന്നും നമ്മൾ ആശ്വാസം നേടാൻ വേണ്ടി പോകുന്നത് തണലിലേക്കാണ്.എല്ലാവർക്കും തണൽ ഉണ്ടെങ്കിൽ പിന്നെ അതോർത്തു ആശ്വസിക്കാൻ സാധിക്കും തണൽ ഇല്ലാത്തവർ
ആണെങ്കിൽ തണൽ അന്വേഷിച്ചു കണ്ടെത്തും ആശ്വാസവും.ഓരോ മനുഷ്യർക്കും അവരവരുടേതായ പരിമിതിയുണ്ട് കുറവുകളുമുണ്ട്.ഒരിക്കലും ആരും ആർക്കും പകരമാകില്ല നമ്മളുടെ ജീവിതത്തിൽ നിന്ന് നമ്മുടെ സ്വന്തമായ അപ്പനും അമ്മയും നഷ്ടപ്പെട്ടുകഴിഞ്ഞാൽ മറ്റൊരാൾക്കും അവർക്കു പകരമാകാൻ സാധിക്കില്ല വെറുതെ പേരിനു പറയാമെന്നല്ലാതെ.ജീവിതത്തിൽ എല്ലാവർക്കും ഇപ്പോഴും എപ്പോഴും ആശ്വാസം ലഭിക്കും ലഭിക്കണം എന്നൊന്നും പറയുവാൻ സാധിക്കില്ല കാരണം നമ്മുടെ ജീവിതങ്ങളിൽ എന്തും സംഭവിക്കാം എന്ന് വേണമെങ്കിലും നമ്മളുടെ അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെട്ടെക്കാം.പ്രാർഥിക്കുക ജീവിതത്തിൽ സ്ഥിരമായ ആശ്വാസം അവിടെ മാത്രമേ ഒള്ളു(അതിനിപ്പോൾ ആരുടെയും നിർബന്ധം വേണമെന്നില്ല).പലരും ആശ്വാസം കണ്ടെത്തുന്നത് തെറ്റായ വഴിയിൽ കൂടിയാണ് വഴി പിന്നീട് നമ്മളുടെ എല്ലാ ആശ്വാസവും നഷ്ടപ്പെടുത്തും.എല്ലാവരും ശരിയായ വഴിയിൽ കുടി ആശ്വാസം കണ്ടെത്താൻ കഴിയട്ടെ എല്ലാവർക്കും കഴിവിനൊത്തു ആശ്വസിപ്പിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.  


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Experience tells you what to do;confidence allows you to do it.-Stan Smith.

    ReplyDelete

Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email