Choose your language

10 January 2020

// // Subscribe YOUTUBE Channel

Do you get bored


വിരസത അനുഭവിക്കാറുണ്ടോ?അല്ലെങ്കിൽ വേണ്ട വിരസത നിങ്ങൾക്ക് അനുഭവമായി മാറാറുണ്ടോ?എനിക്ക് വിരസത അനുഭവമായി മാറാറുണ്ട്.ഞാൻ ഒന്നാം ക്ലാസ്സിൽ പഠിച്ചു കഴിഞ്ഞപ്പോൾ കൂടുതൽ നേരം അവിടെ തുടർന്നാൽ ശരി ആകില്ല എന്ന് കരുതി രണ്ടാം ക്ലാസ്സിലേക്ക് പോയി എന്റെ ഒരു വർഷ കാലത്തേ(ഒന്നാം ക്ലാസ്സിലെ) വിരസത ഞാൻ അകറ്റി പിന്നീടിന്നു വരെ ഞാൻ ഒരു സ്ഥലത്തും സ്ഥിരതയോടെ വിരസതയോടെ ഇരുന്നിട്ടില്ല
(വിരസതയോടൊപ്പം നടന്നിട്ടുള്ളൂ).എന്തൊക്കെ പറഞ്ഞാലും വിരസത ഒരു അനുഭവമാണ് പല പാഠങ്ങളും പഠിക്കുവാൻ പറ്റുന്ന സമയം.കയ്യിൽ പണം ഉള്ളവന് ലോകത്തിൽ എന്തൊക്കെ കാര്യങ്ങൾ രസിക്കാൻ കിട്ടും പണമില്ലാത്തവർക്ക് അതൊന്നും സാധ്യമല്ലല്ലോ.വിരസത എന്താണ്? എന്തിനാണ്? എന്തുകൊണ്ടാണ്?എന്നിങ്ങനെ
സ്വയം ചോദിച്ചാൽ നമുക്ക് അതിനൊരു ഉത്തരം കിട്ടും.
നമ്മുടെ ചിന്തകളെ നേരായ വഴിക്കു കടത്തിവിട്ടാൽ എത്ര വലിയ പാവപ്പെട്ടവനും വരെ വിരസതയെ അകറ്റി ജീവിക്കാൻ സാധിക്കും കാരണം വിരസത വളരെ വിരളമാണ് ജീവിതത്തിൽ വരുക.എനിക്ക് ഇവിടെ വിരസതയെ കുറിച്ച് പറയുവാൻ ആണെങ്കിൽ ഒരുപാടുണ്ട് പക്ഷെ അതൊക്കെ വായിക്കുമ്പോൾ നിങ്ങൾക്ക് ഒരു പക്ഷെ വിരസമായി തോന്നാം(ഞാൻ പറയുന്നതിൽ രസം കിട്ടിയില്ലെങ്കിൽ).നമ്മൾ ഇന്നലെ വരെ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ ഇന്ന് നമ്മൾ അത് മനസ്സിലാക്കുന്നത് വിരസത ഇല്ലാതെ ഇരിക്കാൻ വേണ്ടിയാണു.ഡ്രൈവിംഗ് പഠിച്ചില്ലെങ്കിൽ നിങ്ങൾക്ക് വാഹനം ഓടിക്കാൻ സാധിച്ചെന്നു വരില്ല അതുപോലെ വിരസത എന്താണ് എന്ന് പഠിച്ചില്ലെങ്കിൽ രസിക്കാനും ഒരു പക്ഷെ എളുപ്പം സാധിച്ചെന്നു വരില്ല.നമ്മളുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ക്ലേശങ്ങളും നമ്മൾ മറക്കുന്നത് രസത്തോടെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോഴും കാണുമ്പോഴും ആയിരിക്കാം.ലോകത്തിൽ വിരസത ഇല്ലാത്ത ഏതെങ്കിലും വ്യക്തികൾ കാണപ്പെടുന്നുണ്ടോ?മനുഷ്യർ എപ്പോഴും ആഗ്രഹിക്കുന്നത് പുതുമയാണ് അതുകൊണ്ടാണല്ലോ കാണാത്ത(ഇതിനു മുൻപ്)സ്ഥലങ്ങളിൽ പോകുവാൻ ആഗ്രഹിക്കുന്നത്.നമ്മിൽ വിരസത ഉണ്ടായില്ല എങ്കിൽ പോയ സ്ഥലങ്ങളിൽ തന്നെ മാത്രമേ നമ്മൾ പോകുകയുള്ളു അപ്പോൾ ഒരു കണക്കിന് നോക്കിയാൽ വിരസത നല്ലതു അല്ലെ പുതിയ സ്ഥലങ്ങൾ കാണുവാൻ പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കുവാൻ പുതിയ കണ്ടെത്തലുകൾ നടത്തുവാൻ നമ്മുടെ വിരസത സഹായിച്ചിട്ടില്ലേ.ഇതൊക്കെ കേൾക്കാൻ രസമായിരിക്കും ഇനി ഇത് പ്രവർത്തിയിൽ കൊണ്ടുവരുമ്പോൾ പ്രയാസവും ആയിരിക്കും ഏതു കാര്യവും നമ്മുടെ ആവശ്യാമാണ് എന്ന തോന്നൽ ഉണ്ടെങ്കിൽ സാധിക്കുന്നതിൽ യാതൊരു തടസ്സവും ഉണ്ടാകില്ല .എല്ലാ വിജയികളോടും ചോദിച്ചു നോക്കുക താങ്കൾ വിജയിക്കാൻ ആഗ്രഹിച്ചിരുന്നോ എന്ന്? ഉത്തരം ഒന്നേ കാണു ആഗ്രഹിച്ചിരുന്നു എന്ന് കാരണം ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കണം വിരസത ഇല്ലാതെ ആകണം എന്നത് തന്നെ.എല്ലാവർക്കും ജീവിതത്തിൽ വിരസത ഇല്ലാതെ(വിരസത വരുമ്പോൾ അതിനെ രസമാക്കി മാറ്റുക) നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കട്ടെ


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Too many people overvalue what they are not and undervalue what they are.-Malcolm S.Forbes.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email