Choose your language

27 January 2020

// // Subscribe YOUTUBE Channel

That's what fun is all about


വളരെ രസകരമാണ് അതെന്താണ് എന്നല്ലേ അത് തന്നെയാണ് രസം.ഇതൊക്കെ രസകരമാകാൻ വേറെ രസം ഒന്നും തന്നെയില്ല.നമ്മൾ ഓരോ ദിവസവും ചെലവഴിക്കുന്നതിൽ ഭൂരിഭാഗവും നമ്മളുടെ രസത്തിനുവേണ്ടിയാണ്.ദുഖത്തിന് വേണ്ടി ആരും സമയം കളയാറില്ല പിന്നെ രസം പോകുമ്പോൾ കൂടെ ദുഃഖം വരുമെന്ന് മാത്രം.ആരും ഒറ്റയ്ക്ക് കൊണ്ടുപോകില്ല ഒരു രസവും അതിനു അതിന്റെതായ വഴികളുണ്ട് രസം കുറച്ചു കഴിഞ്ഞാൽ നഷ്ടപ്പെടും ലോകത്തിൽ ശാശ്വതമായ ഒരു രസവും ഇല്ല.ആകാശത്തിലൂടെ പട്ടം പറക്കുന്നത് കാണുവാൻ നല്ല രസമാണ് എന്നാൽ നമ്മൾ നൂല് പൊട്ടിച്ചു കഴിഞ്ഞാൽ അതിന്റെ രസം പോയി പിന്നെ നമുക്ക് പട്ടം കാണുവാൻ സാധിക്കില്ല(പറന്നു നിൽക്കുന്ന അവസ്ഥയിൽ).നമ്മളുടെ രസങ്ങളുടെ നിയന്ത്രണം നമ്മുടെ കൈകളിൽ ഭദ്രം ആയിരിക്കണം ഇല്ലെങ്കിൽ പട്ടത്തിന്റെ അവസ്ഥ പോലെ ജീവിതത്തിൽ എപ്പോഴും ദുഃഖം മാത്രമേ സമ്മാനിക്കു.
വളരെ രസം തോന്നി കേട്ടപ്പോൾ അതുകൊണ്ടു പറയാമെന്നു കരുതിയാണ് വന്നത് പക്ഷെ ഇവിടെ ഇപ്പോൾ പറഞ്ഞാൽ അതെല്ലാവർക്കും ഒരു പോലെ രസിക്കണം എന്നില്ല.രസമാ കേൾക്കാൻ എന്ന് പറഞ്ഞാൽ പോലും അത് കേൾക്കാൻ രസത്തിനുള്ള വകയുണ്ടാകണം.നമ്മിൽ പലരും പലപ്പോഴും ചിരിക്കുന്നത് തന്നെ രസകരമായ കാര്യങ്ങൾ കേൾക്കുമ്പോഴാണ് അല്ലെങ്കിൽ കേൾക്കുന്ന കാര്യങ്ങളിൽ നമ്മളിൽ രസം ജനിപ്പിക്കുന്നത് കൊണ്ടാണ്.ജീവിതത്തിൽ എല്ലായിപ്പോഴും രസിക്കാൻ പറ്റിയെന്നു എല്ലാവര്ക്കും കഴിയണം എന്നില്ല ജീവിതത്തിലെ ബുദ്ധിമുട്ടുകൾ നമ്മളെ രസകരമായ കാര്യങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും.എനിക്ക് വേണമെങ്കിൽ രസകരമായ കാര്യങ്ങൾ മാത്രം
ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്താമായിരുന്നു പക്ഷെ ജീവിതത്തിൽ ഒത്തിരി നാളുകൾ കഴിയുമ്പോൾ ഇപ്പോൾ ചെയ്യുന്ന രസകരമായ കാര്യങ്ങൾ നഷ്ടപ്പെടുത്തൽ ആയി തോന്നും.സമയം വളരെ വിലപ്പെട്ടതാണ് അതിന്റെ വില അറിയുന്നത് നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ എന്തോരം സംഭവിച്ചു എന്നറിയുമ്പോഴാണ്.ഓരോ നഷ്ടപ്പെടലും ഒരു തിരിച്ചറിവാണ് എന്റെ ഇന്നലെകളിലെ രസങ്ങൾ എനിക്ക് സമ്മാനിച്ചത് എന്തൊക്കെ ആണ് എന്ന്.കൂടുതൽ കഷ്ടപ്പെടാൻ തയ്യാർ ഉള്ളവർ ഇന്നിന്റെ പല രസങ്ങളും മാറ്റിവയ്ക്കും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ നേരം പഠനത്തിൽ രസം കണ്ടെത്തും അങ്ങനെയുള്ളവർ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കും.നമ്മുടെ ഭാവിയിലേക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന രസങ്ങൾ കണ്ടുപിടിക്കുക.പഠനം ഒരു രസം ആക്കി എടുക്കുക എങ്കിൽ ജീവിതത്തിൽ നമ്മൾക്ക് ഒത്തിരി നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും മറ്റുള്ളവർക്ക് നമ്മുടെ ജീവിതം കൊണ്ട് രസം നൽകുവാനും കഴിയും.ഏവർക്കും രസം നിറഞ്ഞ ജീവിതം സാധ്യമാകട്ടെ രസകരമായ ജീവിതത്തിനായി സ്വന്തം കർമ്മ മേഖലയിൽ ഉയരങ്ങൾ കിഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Iam not afraid of tomorrow for I have seen yesterday,I have today and I know Him who holds tomorrow so I know tomorrow will be beautiful for me.-Jaachynma N.E.Agu.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email