Choose your language

16 January 2020

// // Subscribe YOUTUBE Channel

We need to think deeply about today’s topic


ഇന്നത്തെ വിഷയത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ടി ഇരിക്കുന്നു നാളത്തെ വിഷയത്തെകുറിച്ച് നാളെ ആഴത്തിൽ ചിന്തിക്കേണ്ടി വരും വരണം.ഇന്ന് എന്ത് വിഷയമാണ് ചിന്തിക്കേണ്ടി വരിക എന്ന് ചിന്തിച്ചപ്പോൾ കിട്ടിയത് വിഷയം തന്നെയാണ് അത് കൊണ്ടാണല്ലോ നാം എല്ലാവരും ഒരു വിഷയം പറയാനുണ്ട് ഇപ്പോൾ പറയാം അല്ലെങ്കിൽ പിന്നെ പറയാം എന്നൊക്കെ പറയുന്നത്.ഇന്നലെകളിൽ നമ്മുടെ ജീവിതങ്ങളിൽ സംഭവിച്ച കാര്യങ്ങൾ ഒരു വിഷയമാണ് അത് ഇന്നൊരു ചർച്ച വിഷയമാണ് നാളെ അതൊരു തർക്ക(യോജിച്ച) വിഷയമാണ്.നമ്മൾ ചർച്ചകൾ നടത്തുന്നത് ഒരു വിഷയത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുവാൻ വേണ്ടിയാണു.കോടതി ഉള്ളതും അന്തിമ വിധി കല്പിക്കാനാണ്.നിയമത്തിനു അതിന്റെതായ പരിമിതികൾ ഉണ്ട്.ഒരേ കുറ്റം തന്നെ പ്രായപൂർത്തി ആകാത്തവർ ചെയ്താലും പ്രായം തികഞ്ഞവർ ചെയ്താലും കിട്ടുന്ന ശിക്ഷകൾ വ്യത്യസ്തമാണ്.ഇവിടെ ചിന്തിക്കാൻ വിഷയം എന്താണ് എന്നുള്ളതായിരിക്കും നമ്മളിൽ പലരും ഇപ്പോൾ ആലോചിക്കുക.
ജീവിതം ഹ്രസ്യമാണ് നമ്മുടെ ചെറുപ്പകാലം തൊട്ടു ഇന്ന് വരെ ചിന്തകൾ മനസ്സിൽ രൂപപ്പെട്ടുവരുന്നത് നമ്മുടെ പഴയ കാല പ്രവർത്തികളിൽ നിന്നാണ്. നമ്മുടെ ഭാവിയിലുള്ള ജീവിതങ്ങൾ വരെ നമ്മുടെ പഴയകാല പ്രവർത്തികളിൽ നിന്നുള്ള സ്വാധിനങ്ങൾ ഉണ്ടാകാം.ഒരു വിഷയത്തിൽ താല്പര്യം എല്ലാവർക്കും ഒരു പോലെ ഉണ്ടാകണം എന്നില്ല.ഒരു പത്രം ഒരുവന് കൊടുത്താൽ അവനു വായിക്കുവാൻ താല്പര്യം അവനു ഇഷ്ടമുള്ള വിഷയങ്ങൾ മാത്രമായിരിക്കും അതിൽ ഒരു പക്ഷെ ഇഷ്ടമില്ലാത്ത വിഷയങ്ങളും കടന്ന്വന്നേക്കാം.നമ്മളുടെ മനസ്സ് നമ്മൾ ആഗ്രഹിക്കുന്നതുപോലെ മാത്രമേ സഞ്ചരിക്കൂ എന്ന് പറയുവാൻ സാധിക്കില്ല.ഒരു മനുഷ്യൻ തന്റെ ആയുസ്സിൽ എങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി ഒത്തിരി കഷ്ടപ്പെടേണ്ടി വരും.പണം എല്ലാവർക്കും സന്തോഷം തരുമെന്ന് പറയാൻ സാധിക്കില്ല.സന്തോഷിക്കാൻ പണം വേണം എന്ന് നിർബന്ധവും കാണില്ല.പക്ഷെ ജീവിക്കാൻ പണം(മറ്റുള്ളവരുടെ സഹായവും) വേണം.തങ്ങളുടെ പാഷനുവേണ്ടി ജീവിതം തന്നെ ത്യേജിച്ചവർ നമ്മുടെ ചുറ്റിലും
ഇല്ലേ.അവരുടെ ജീവിതത്തിൽ അവർ സന്തോഷം കണ്ടെത്തിയത് അവരുടേതായ പാഷനിലാണ്.ഒരു പക്ഷെ അവരുടെ പാഷൻ അവരുടെ ജീവിതം നശിപ്പിച്ചേക്കാം(ഒരു മനുഷ്യൻ ഓരോ  ദിവസവും ശരീരത്തിന്റെ ആവശ്യകത അനുസരിച്ചു കുറച്ചു മണിക്കൂർ എങ്കിലും ഉറങ്ങേണ്ടതുണ്ട്).നമ്മളുടെ ഇന്നിന്റെ സന്തോഷത്തിനായി നാം ചെയ്യുന്ന ഓരോ പ്രവർത്തികളും നാളെ എന്ത് സംഭവിക്കും എന്ന ചിന്തയിൽ ആയാൽ നമ്മളുടെ തീരുമാനങ്ങൾ ശരിയാണ് എന്ന് ഉറപ്പിക്കാൻ സാധിച്ചാൽ നമ്മളുടെ ചിന്തകൾ നമ്മളെ നേർവഴിക്കു നയിക്കും അതല്ല എങ്കിൽ നാളെ മറ്റൊരു ദുരന്തം ആയിരിക്കും സംഭവിക്കുക.എല്ലാവരും ഇന്ന് ചെയ്യുന്ന പ്രവർത്തികളിൽ ആഴത്തിൽ ചിന്തിക്കുക നാളെ നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിക്കാം.എല്ലാവർക്കും നല്ലതു വരട്ടെ  എന്ന് ആശംസിക്കുന്നു.  


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. My definition of success is to live your life in a way that causes you to feel a ton of pleasure and very little pain and because of your lifestyle,have the people around you feel a lot more pleasure than they do pain.-Tony Robbins.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email