Choose your language

3 January 2020

// // Subscribe YOUTUBE Channel

What are you looking forward to?


നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എന്താണ്?ഉത്തരം വളരെ ലളിതമാണ് സ്വകാര്യ ജീവിതം സന്തോഷകരമാകണം എന്നായിരിക്കും.എന്തുകൊണ്ടാണ് ഇതുവരെ ഇത്തരം കാര്യങ്ങളിൽ ആകാംക്ഷ നമ്മളിൽ പലർക്കും ഇല്ലാതെ പോയത് കാരണം ജീവിതം പലതും നമ്മളെ പഠിപ്പിച്ചു.കഷ്ടപ്പാടുകളിൽ നിന്നും കര കയറുവാൻ ഒരു പക്ഷെ ഇന്ന് നമ്മളിൽ പലർക്കും സാധിച്ചെന്നു വരില്ല നാളെ അങ്ങനെതന്നെ ആവണം എന്നില്ലല്ലോ.നമ്മുടെ ചുറ്റിലുമുള്ളവർ നല്ല രീതിയിൽ(സാമ്പത്തികമായിക്കൊള്ളട്ടെ തൽക്കാലം)ജീവിക്കുന്നത് നമ്മൾ കണ്ടിരിക്കാം.ഒരു സുപ്രഭാതത്തിൽ വളർന്നവർ അല്ല നാളുകളുടെ പരിശ്രമങ്ങൾ കാണുവാൻ സാധിക്കും ഒത്തിരി കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടാകും.ഇതൊക്കെ എന്തിനാണ് ആകാംക്ഷയുമായി ബന്ധം എന്ന് നിങ്ങളിൽ പലരും ചിന്തിക്കും.നമ്മുടെ മാത്രം ജീവിതം ഒന്ന് പിന്തിരിഞ്ഞു നോക്കിയാൽ ഒരു കാര്യം മനസ്സിലാകും നമ്മൾ എന്ത് മാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്നത്.
എല്ലാവരും കഷ്ടപ്പെടുന്നത് നല്ലൊരു നാളേക്ക് വേണ്ടിയാണ്.നാളെ എന്ത് സംഭവിക്കും എന്നത് ഒരു ചോദ്യമാണ് ആകാംക്ഷ നിറഞ്ഞതാണ്.ഇന്ന് നമ്മുടെ കയ്യിൽ ഇല്ലാത്തത് നാളെ നമ്മുടെ കൈയിലേക്ക് വരാം നാം ആകാംക്ഷയോടെ കാത്തിരുന്നാൽ.നമ്മൾ ആഗ്രഹിക്കാത്തത് നമ്മൾക്ക് കിട്ടണം എന്ന് വാശിപിടിക്കാറില്ല അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കാറുമില്ല.നമ്മൾക്ക് കിട്ടുമെന്ന് ഉറപ്പുള്ള വേണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളിൽ മാത്രമാണ് നമ്മൾ ആകാംക്ഷ പ്രകടിപ്പിക്കുന്നത്.ഒരു പക്ഷെ നിങ്ങളിൽ പലരും ഇവിടെ വരുന്നത് ഒരു ആകാംക്ഷയുടെ പുറത്തായിരിക്കും(ആനയുടെ പുറത്തു കയറി വരാൻ നിങ്ങൾക്ക് ഇപ്പോൾ പറ്റില്ലല്ലോ-അൽപ്പം തമാശയാണ്).ജീവിതത്തിൽ ആകാംക്ഷയുണ്ടാകണം നിങ്ങൾക്കായി ജീവിതം കരുതിവച്ചത് സന്തോഷത്തോടെ സ്വീകരിക്കാൻ.മറ്റുള്ളവർക്ക് ജീവിതത്തിൽ സന്തോഷം പകരുവാൻ നിങ്ങളിലെ ആകാംക്ഷ സഹായകരമായി തീരട്ടെ.ആകാംക്ഷയോടെ നല്ലൊരു ഭാവി എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. There are many aspects to success;material wealth is only one component...But success also includes good health,energy and enthusiasm for life,fulfilling relationships,creative freedom,emotional and psychological stability, a sense of well-being,and peace of mind-Deepak Chopra.

    ReplyDelete

Dear Valuable Candidates,
Please Share our Facebook Page and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Facebook page Daily updates available there in Tips of Way to Learn and Win. Visit our Facebook page now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email