Choose your language

13 December 2019

// // Subscribe YOUTUBE Channel

Did very poorly

നിങ്ങൾ എന്നോട് ചെയ്തത് വളരെ മോശമായി പോയി ഞാൻ ഇത്രയും നാൾ നിങ്ങൾക്കുവേണ്ടി കഷ്ടപ്പെടുകയായിരുന്നു ഒരു നന്ദി വാക്ക് അല്ലെങ്കിൽ വേണ്ട ഒരു ഷെയർ എനിക്ക് തരാൻ കഴിയുമായിരുന്നു.ഇനി എനിക്ക് വേണ്ട കാരണം നിങ്ങൾ ചെയ്യുന്നതിൽ ഞാൻ മോശം കാണുന്നില്ല.ഇന്ന് ഇവിടെ പറയുവാൻ ഉദ്ദേശിക്കുന്നത് അൽപ്പം മോശമായ കാര്യമാണ് എന്ന് കരുതി നിങ്ങൾ വായിക്കാതെ ഇരിക്കരുത്,വായിച്ചു കഴിഞ്ഞാൽ മോശം മാറും.നമ്മൾ ചെയ്യുന്ന ചില പ്രവർത്തികൾ എപ്പോഴാണ് മോശമായി തിരുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോൾ അല്ലെങ്കിൽ ശല്യപ്പെടുത്തുമ്പോൾ അല്ലെ ?.നമ്മൾ ചെയ്യുന്ന മോശം എന്ന് പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ല എങ്കിലോ അതിൽ മോശം കാണുവാൻ നമുക്ക് കഴിയാറുമില്ല.നമ്മുടെ ജീവിതം എടുത്തുനോക്കിയാൽ ഓരോ മോശം കാര്യങ്ങളും ഉണ്ടാകും ഉദാഹരണം പറയുകയാണെങ്കിൽ പരീക്ഷയിൽ തോറ്റത്.

ഇവിടെ മോശം മാറുവാൻ നമുക്ക് ചെയ്യാവുന്ന കാര്യം നന്നായി പഠിക്കുക എന്നതാണ്,ഒരു പക്ഷെ നന്നായി പഠിച്ചിരുന്നു എങ്കിൽ പരീക്ഷയിൽ ജയിക്കുമായിരുന്നു.ഇന്ന് നമ്മൾ മോശമായ അവസ്ഥയിൽ ആണ് ജീവിക്കുന്നത് എങ്കിൽ നമ്മുടെ മോശം മാറുവാൻ നമ്മുടെ ഭാഗത്തു നിന്നും അൽപ്പം കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരും അതിൽ മോശം വിചാരിക്കാതെ ഇരുന്നാൽ ഞാൻ നേരത്തെ പറഞ്ഞത് പോലെ നമ്മുടെ മോശം എല്ലാം മാറിക്കിട്ടും.ഇത് വരെയായി നമുക്ക് മോശമായി സംഭവിച്ചിട്ടില്ല എങ്കിലും ഇനി മുന്നോട്ടു മോശം സംഭവിച്ചുകൂടാ എന്ന് ഏതൊരാൾക്കും ഉറപ്പിച്ചു പറയുവാൻ കഴിയില്ല.നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്നത്
നമ്മൾ മാത്രമേ ഉള്ളു ലോകം നമ്മുടെ നിയന്ത്രണത്തിൽ അല്ല.നമ്മൾ ഒട്ടും പ്രതീക്ഷിച്ചതല്ല പ്രകൃതി ദുരന്തങ്ങൾ പക്ഷെ നമ്മുടെ മോശം സമയമായിരുന്നു(എല്ലാവർക്കും അല്ല) പിന്നീടുള്ള കാര്യങ്ങളിൽ നമ്മൾ നേരിട്ടത്,ഇതിനെയൊക്കെ ധൈര്യത്തോടെ നേരിട്ടത് കൊണ്ടാണ് നമ്മൾ ഇന്ന് അൽപ്പം എങ്കിലും പുരോഗതി നേടിയിട്ടുള്ളത്, അല്ല എങ്കിൽ നമ്മൾ ഇപ്പോഴും മോശമായ അവസ്ഥയിൽ തന്നെ കഴിയേണ്ടി വന്നേനെ.ഏതു മനുഷ്യനും മോശം അവസ്ഥകൾ ഉണ്ടാകും എപ്പോഴാണ് എന്ന് പറയുവാൻ പറ്റില്ല പക്ഷെ അവിടെയെല്ലാം നമ്മളെ സഹായിക്കുവാൻ ആരെങ്കിലും വരും(ആരുമില്ലാത്തവർക്ക് ദൈവം തുണ ഉണ്ടാകും).നമുക്ക് കാത്തിരിക്കാം നല്ലത് സംഭവിക്കാൻ.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success is about creating benefit for all and enjoying the process.If you focus on this & adopt this definition,success is yours-Kelly Kim.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email