Choose your language

30 December 2019

// // Subscribe YOUTUBE Channel

Mistakes happen naturally.


തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. ഇവിടെ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം കാരണം എനിക്ക് ഇന്ന് പറയാൻ തോന്നിക്കുന്നത് തെറ്റിനെകുറിച്ചാണ്. ചെറുതായാലും വലുതായാലും തെറ്റ് തെറ്റ് തന്നെയാണ് എന്ന് എല്ലാവർക്കും അറിയാം. നമ്മുടെ ഭാഗത്തു തെറ്റ് സംഭവിച്ചാൽ അതൊരിക്കലും തെറ്റായി അംഗീകരിക്കുവാൻ നമ്മിൽ ഭൂരിഭാഗവും തയ്യാറാകില്ല കാരണം നമ്മുടെ ഉള്ളിലെ ഈഗോ(അഹംഭാവം)സമ്മതിച്ചു തരില്ല. നമ്മുടെ തെറ്റുകൾ (സ്വന്തം) കാണുന്നത്, പറഞ്ഞു തരുന്നത് കുടുതലും നമ്മുടെ ചുറ്റിലും ഉള്ളവരാണ്.
പലപ്പോഴും തെറ്റുകൾ(ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത്) കാണുന്നവരുടെ കാഴ്ചപ്പാടിലാണ്. നമ്മളുടെ തെറ്റുകൾ നമ്മൾ തെറ്റാണ് എന്ന് തിരിച്ചറിയുന്നത് ഒത്തിരി വൈകിയാണ്. പലപ്പോഴും തെറ്റിൽ നിന്നുമാണ് ഭൂരിഭാഗവും ശരികൾ രൂപപ്പെടുന്നത്. ഇന്നലെകൾ
സംഭവിച്ച തെറ്റുകളിൽ നിന്നാണ്(നമുക്ക് തെറ്റുകൾ സംഭവിച്ചില്ലെങ്കിൽ കൂടി) ഇന്ന് ശരികളിൽ ജീവിക്കുവാൻ മനുഷ്യർക്കു സാധിക്കുന്നത്(മറ്റുള്ളവരുടെ തെറ്റുകളിൽ നിന്നും നമുക്ക് ശരികൾ പഠിക്കാം).നാളെ എല്ലാവരുടെയും ജീവിതത്തിൽ ശരികൾ മാത്രമേ സംഭവിക്കു, സംഭവിക്കാൻ പാടുള്ളു എന്നല്ല ഞാൻ ഇവിടെ പറഞ്ഞുവരുന്നത്. ജീവിതത്തിൽ ശരികൾ കണ്ടെത്തി മുന്നോട്ട് പോകുക കാലം നിങ്ങളുടെ എല്ലാ തെറ്റുകളും തിരുത്തുവാനുള്ള അവസരം തരും.എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Don't confuse poor decision-making with destiny.Own your mistakes.It's ok;we all make them.Learn from them.So they can empower you!-Steve Maraboli.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email