Choose your language

22 December 2019

// // Subscribe YOUTUBE Channel

Congratulations to all the friends

എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ(ഇത് വായിക്കുമ്പോൾ എന്തിനാണ് നിങ്ങളെ അഭിനന്ദിക്കുന്നത് എന്നതായിരിക്കും നിങ്ങളിൽ പലരും ഇപ്പോൾ ചിന്തിക്കുക).നമ്മൾ കേൾക്കാനും പറയുവാനും കൂടുതൽ ആഗ്രഹിക്കുന്നത് മറ്റുള്ളവരെ അഭിനന്ദിക്കാനും സ്വയം അഭിനന്ദനം ഏറ്റു വാങ്ങുവാനുമാണ്.ഇത്രയും നാൾ ഞാൻ ഓരോ കാര്യങ്ങളും ചെയ്യുമ്പോൾ എന്നോട് ആരും അഭിനന്ദനം
എന്ന വാക്ക് പറഞ്ഞിട്ടില്ല(അഭിനന്ദനം എന്ന വാക്ക് സാധാരണ വിജയികൾക്ക് അർഹതപ്പെട്ടതായതുകൊണ്ടായിരിക്കും എന്നോട് പറയാതിരിക്കുന്നത് എന്ന് സങ്കല്പിക്കുക ഉദാഹരണം പറയാൻ വേണ്ടിയാണ് എന്റെ കാര്യം പറഞ്ഞത് കേട്ടോ).സാധാരണ രീതിയിൽ വിജയികളെയാണ് അഭിനന്ദിക്കാൻ എല്ലാവരും ശ്രമിക്കാറുള്ളത്.വിജയം കിട്ടാൻ ശ്രമിക്കുമ്പോൾ നമ്മുടെ ശ്രമങ്ങളെ ആരും ശ്രദ്ധിക്കാറുമില്ല അഭിനന്ദിക്കാറുമില്ല.എങ്കിൽ പോലും നമ്മളുടെ ഉള്ളിൽ നമ്മൾ സ്വയം അഭിനന്ദിക്കാൻ ശ്രമിക്കണം എങ്കിലാണ് നാളെ നമുക്ക് മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുവാൻ സാധിക്കുകയുള്ളു .

തെറ്റ് ചെയ്യുമ്പോൾ ശകാരിക്കുന്നതുപോലെ നല്ലതു ചെയ്യുമ്പോളും നമ്മൾ അഭിനന്ദിക്കാൻ മറക്കരുത്.നാളെ നമ്മുടെ അഭിനന്ദനങ്ങൾ ആയിരിക്കും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നത്.ഇത്രയും ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത് നമ്മൾ പുതിയ വർഷത്തിലേക്ക്(ഓരോ ദിവസവും കഴിയുന്നത് പോലെ തന്നെയാണ് നമ്മൾ പുതു വർഷത്തിലേക്ക് പ്രവേശിക്കുന്നത് എങ്കിൽ പോലും)
നടന്നു നീങ്ങിക്കൊണ്ടിരിക്കുകയാണ് .പലർക്കും പലവിധ സ്വപ്നങ്ങൾ പൂർത്തിയാക്കാനുള്ള വർഷമായിരിക്കും വരുവാൻ പോകുന്നത്.ജീവിതത്തിൽ അഭിനന്ദനങ്ങൾ അർഹിക്കുന്ന എത്രയോ വ്യക്തികൾ നമ്മുടെ ചുറ്റിലുമുണ്ട്(അക്കുട്ടത്തിൽ നമ്മളെ വളർത്തിയവർ, നമ്മളെ വാക്കുകൾ കൊണ്ട് തളർത്തിയവർ ,നമ്മളെ കളിയാക്കവർ എന്നിവരൊക്കെ ഉണ്ടാകാം).ഇന്ന് നിങ്ങൾ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ കഴിവായി കാണുക(ദൈവത്തിന്റെ സഹായവും മറ്റുള്ളവരുടെ സഹായവും ഉണ്ടെങ്കിൽ കുടിയും).സ്വയം അഭിനന്ദിക്കുക എല്ലാ നല്ല കാര്യങ്ങൾക്കും അതുപോലെ മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അഭിനന്ദിക്കാൻ ശ്രമിക്കുക.വാക്കുകൾക്ക് നൽകാൻ കഴിയുന്ന ശക്തികൾ അപാരമാണ്.ഇന്ന് നിങ്ങൾ എന്തെങ്കിലും പഠിക്കുന്നുണ്ട് എങ്കിൽ അതൊക്കെ ഭാഷയിൽ കൂടിയാണ്.ഭാഷകൾ കണ്ടുപിടിച്ചവരെ അഭിനന്ദിക്കുക മനസ്സ് കൊണ്ടെങ്കിലും കാരണം നിങ്ങളെ നിങ്ങളാക്കിയതും നിങ്ങളെ വളർത്തുന്നതും മറ്റുള്ളവരുടെ ഓരോ കണ്ടുപിടിത്തങ്ങളിലൂടെയാണ്.ഒരിക്കൽ കുടി എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success is getting what you want,happens is wanting what you get-W.P.Kinsella.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email