Choose your language

28 December 2019

// // Subscribe YOUTUBE Channel

I would like to say something very meaningful here

പ്രിയമുള്ള സുഹൃത്തുക്കളെ ആന്മാർത്ഥമായി ഒരു കാര്യം ഇവിടെ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു(നിങ്ങൾക്ക് ആന്മാർത്ഥമായി പറയുവാൻ ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ പറയാവുന്നതാണ്).ഇനി ആന്മാർത്ഥത നാം ആരിൽ നിന്നും പ്രതീക്ഷിക്കരുത് കാരണം പ്രതിക്ഷിക്കുന്നതുപോലെ ആന്മാർത്ഥത നമുക്ക് എപ്പോഴും എല്ലാവരിൽ നിന്നും തിരിച്ചു കിട്ടുന്നതല്ല എന്നത് തന്നെ.ഇവിടെ ഇതൊക്കെ ഇപ്പോൾ പറയുവാൻ കാരണം എനിക്ക് ഒന്നും ഉണ്ടായിട്ടല്ല കുറച്ചു കാര്യങ്ങൾ എങ്കിലും ആന്മാർത്ഥതയോടെ ഇപ്പോഴെങ്കിലും പറയണം എന്ന് കരുതിയിട്ടാണ്.ഇവിടെ ഇതൊക്കെ വായിക്കുന്ന നിങ്ങളിൽ പലർക്കും ഒരു പക്ഷെ ആന്മാർത്ഥതയുള്ള സുഹൃത്തുക്കൾ ഉണ്ടാകാം വേണ്ടപ്പെട്ടവർ ഉണ്ടാകാം എങ്കിൽ പോലും നമുക്ക്(നിങ്ങൾക്ക്) ഒരു ആവശ്യം(ചിലപ്പോൾ അത്യാവശ്യമാകാം) വന്നുകഴിഞ്ഞാൽ നമ്മളെ(നിങ്ങളെ) സഹായിക്കുവാൻ ആന്മാർത്ഥതയോടെ കൂടെ നിൽക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല(സാഹചര്യങ്ങൾ അനുവദിച്ചില്ലെങ്കിൽ).നമ്മളുടെ ജീവിതത്തിൽ നാം ആന്മാർത്ഥത പുലർത്തേണ്ടത് നമ്മളോട് തന്നെയാണ്.മറ്റുള്ളവരുടെ കാഴ്‌ചപ്പാടിൽ നമുക്ക് ഒരു പക്ഷെ ആന്മാർത്ഥത ഉണ്ടാവണം എന്നില്ല എങ്കിൽ പോലും നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾ നൂറു ശതമാനം ആന്മാർത്ഥതയോടെ ആണെങ്കിൽ അതിനു ഇന്നല്ലെങ്കിൽ നാളെ ഫലം ലഭിക്കും എന്നതിൽ സംശയം ഇല്ല(നാളെ എന്ന് പറയുന്നത് ഭാവിയാണ് ).

ഇന്നത്തെ കാലത്തു ചില ആളുകൾ പറയാറുണ്ട് ഇത്രയും ആന്മാർത്ഥത വേണ്ടിയിരുന്നില്ല എന്ന്,പലപ്പോഴും ആന്മാർത്ഥത തിരിച്ചറിയുന്നത് വളരെ വൈകിയാണ്(തിരിച്ചറിയാതെ പോകുന്നതും). നമ്മുടെ വിഷമഘട്ടങ്ങളിൽ അല്ലെങ്കിൽ സഹായങ്ങൾ വേണ്ട സമയത്തു ആരെയും(വേണ്ടപ്പെട്ടവരെ) നമുക്ക് കാണാൻ കഴിഞ്ഞെന്നു വരില്ല.നിങ്ങൾ ചെയ്യുന്ന ജോലി(മനുഷ്യർക്ക്‌ ഉചിതമായതു) എന്തുമാകട്ടെ അതിൽ ആന്മാർത്ഥത ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉയരങ്ങളിൽ എത്തുവാൻ സാധിക്കും.കുറച്ചുകൂടുതൽ ആന്മാർത്ഥത ഇവിടെ പറയണമെന്നുണ്ട് പക്ഷെ സമയം അനുവദിക്കുന്നില്ല.എന്റെ സമയമില്ലായ്മ എന്റെ എല്ലാ ആന്മാർത്ഥ സുഹൃത്തുക്കളും സദയം ക്ഷമിക്കുമെന്നു കരുതുന്നു.എന്നെങ്കിലും എനിക്ക് ആന്മാർത്ഥതയോടെ പ്രവർത്തിക്കാൻ സാധിച്ചാൽ തീർച്ചയായും നിങ്ങളോടു ഞാൻ ആന്മാർത്ഥത കാണിക്കുന്നതായിരിക്കും.എല്ലാവർക്കും
ആന്മാർത്ഥതയോടെ പ്രവർത്തിക്കാൻ സമയമുണ്ടാകട്ടെ,ആന്മാർത്ഥമായി ചുറ്റിലുമുള്ളവരെ സ്നേഹിക്കുവാൻ കഴിയട്ടെ അതിനായി ആന്മാർത്ഥമായ മനസ്സുണ്ടാകട്ടെ എന്ന് ആന്മാർത്ഥമായി ആശംസിക്കുന്നു

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Always bear in mind that your own resolution to succeed is more important than any one thing-Abraham Lincoln

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email