Choose your language

8 December 2019

// // Subscribe YOUTUBE Channel

Are there people who don't dream?...

സ്വപ്നം കാണാത്തവർ ഉണ്ടോ ,ആരും തന്നെ സ്വപ്നം കാണാതെ ഇരിക്കാൻ വഴിയില്ല.മനുഷ്യർ പൊതുവെ സ്വപ്നങ്ങൾ കാണുന്നവരാണ്.എന്തിനാണ് സ്വപ്നങ്ങൾ കാണുന്നത് എന്ന് ചോദിച്ചാൽ ആർക്കും ഉത്തരം പറയാൻ സാധിച്ചെന്നു വരില്ല(നമ്മെ അത്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും ഉണ്ടാകാം അതിൽ എന്നത് കൊണ്ട് പറയാൻ എല്ലാവർക്കും ഒരു പോലെ സാധിച്ചെന്നു വരില്ല).ചിലർ ഉറക്കം ഉണർന്നാൽ കണ്ട സ്വപ്‌നങ്ങൾ മറന്നു പോകാറുണ്ട്.മറ്റു ചിലർ കാണുന്ന സ്വപ്നങ്ങൾ യഥാർത്ഥമായി അനുഭവിക്കാറുണ്ട്(ഉറക്കത്തിൽ),ഇതൊക്കെ എങ്ങനെയാണ് സാധിക്കുന്നത് ഉത്തരം ഒന്നേയുള്ളു നമ്മുടെ മനസ്സിന്റെ കഴിവാണ്.ഈ ഒരു കഴിവുള്ളവർ കാണുന്ന സ്വപനങ്ങൾ ഒരിക്കലും സ്വപ്‌നമായി കരുതാൻ പറ്റുകയില്ല കുറച്ചു നേരത്തേക്കെങ്കിലും കാരണം അവർ സ്വപ്നത്തിൽ ജീവിക്കുകയാണ്.നമ്മളുടെ ചുറ്റിലും ഉള്ള ആളുകളെ കാണുമ്പോൾ നാം ചിന്തിക്കാറില്ലേ ഇവരൊക്കെ സ്വപ്നങ്ങൾ കാണുന്നവരാണോ എന്ന്.നമ്മൾ ഇനി മുതൽ ബോധപൂർവം കാണേണ്ട സ്വപ്‌നങ്ങൾ ഉണ്ട് നമ്മുടെ ഭാവിയെകുറിച്ച്,നേടേണ്ട വിജയങ്ങളെകുറിച്ച്,കാരണം നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥമാക്കാൻ നമ്മുടെ മനസ്സും ശരീരവും ഒരു പോലെ യത്നിക്കും.ഇന്ന് കണ്ട സ്വപ്‌നങ്ങൾ ഒരു പക്ഷെ ജീവിതത്തിൽ ഇനി ഒരിക്കലും കണ്ടെന്നു വരില്ല.

ചില സ്വപ്നങ്ങളിൽ നമ്മൾ ഇന്ന് കണ്ട
കാഴ്ചകൾ(നേരിട്ടും അല്ലാതെയും)കടന്ന് വന്നിട്ടുണ്ടാകും അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടാവാം.നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥമാകാൻ നമ്മുടെ ഭാഗത്തു നിന്നും വളരെ അധികം പ്രവർത്തനം വേണ്ടി വരും.നമ്മുടെ കാഴ്ചപ്പാട് എന്താണ് എന്ന് നമ്മൾ കണ്ട സ്വപ്നങ്ങളിലൂടെ നമുക്ക് തിരിച്ചറിയുവാൻ സാധിക്കും.നിങ്ങൾക്ക് ഇത്രയും നാളായിട്ട് സ്വപ്നം കാണാൻ പറ്റിയില്ല എങ്കിലും അതിൽ യാതൊരു വിധ തെറ്റും ഇല്ല .പലരും(എല്ലാവരും അല്ല) ആഗ്രഹിക്കാതെയാണ് പല സ്വപ്നങ്ങളും കടന്നു പോകുന്നത് .ഇന്ന് നമുക്ക് ചുറ്റിലുമുള്ള ലോകത്തിലേക്ക് നോക്കിയാൽ നമ്മൾ അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ എല്ലാം തന്നെ മറ്റുള്ളവരുടെ മനസ്സിൽ നിന്നും ഉണ്ടായ കാര്യങ്ങളാണ് (അവർ കണ്ട സ്വപ്നങ്ങളാണ്).ഇത് മുഴുവൻ നിങ്ങൾ വായിച്ചു കഴിഞ്ഞാൽ ഞാൻ കണ്ട സ്വപ്നം സഫലമായി.അതെ എന്റെ സ്വപ്നം സഫലമാകാൻ ഞാൻ എന്റെ മനസ്സിലെ കാര്യങ്ങൾ നിങ്ങളോടു പറഞ്ഞു അതിലൂടെ എന്റെ സ്വപ്നം സാഷാത്കരിച്ചു.ഇനി നിങ്ങളുടെ അവസരമാണ് നിങ്ങളുടെ മനസ്സിൽ കൊണ്ട് നടക്കുന്ന സ്വപ്നങ്ങൾ യാഥാർത്ഥമാകാൻ സഹായിക്കുന്ന വ്യക്തികളെ(കാര്യങ്ങൾ) കണ്ടെത്തുക,അതിനായി പ്രയത്നിക്കുക ഒരു നാൾ നിങ്ങൾക്കും പറയുവാൻ സാധിക്കട്ടെ നിങ്ങളുടെ സ്വപ്‌നങ്ങൾ ഫലിക്കുമെന്ന്.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. If you can dream it,then you can achieve it.-Zig Ziglar

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email