Choose your language

25 December 2019

// // Subscribe YOUTUBE Channel

It is not just about celebrating the celebrations but then the wishes

ആഘോഷങ്ങൾ ആഘോഷിക്കാൻ ഉള്ളതല്ലേ അപ്പോൾ പിന്നെ ആശംസകൾ നേരാൻ ഉള്ളതാണ് എന്നതിൽ ആർക്കും സംശയം കാണുകയില്ല.ഇന്നലെ വരെ എനിക്ക് ഒരു ആഘോഷവും ഉണ്ടായിരുന്നില്ല എന്നാൽ ഇന്ന് ഞാൻ ആഘോഷിക്കാൻ പോകുകയാണ് കാരണം ഒത്തിരി ആളുകൾ(സുഹൃത്തുക്കൾ) എനിക്ക് ആശംസകൾ നേർന്നു.എല്ലാവരും പരസ്പരം ആശംസകൾ നേരുന്നവരാണ് പ്രത്യകിച്ചും പുതുവത്സരത്തിൽ.നമ്മളെ നമ്മളാക്കുന്നത് പരസ്പരമുള്ള ആശംസകൾ തന്നെയാണ്.ഒരു പക്ഷെ നമ്മൾക്ക് ആശംസകൾ നേരുവാൻ ആരും തന്നെ ഇല്ലെങ്കിലും ആഘോഷിക്കുവാൻ സാഹചര്യങ്ങൾ അനുകുലമല്ലെങ്കിലും നമ്മൾക്ക് നമ്മൾക്ക് തന്നെ ആശംസകൾ നേരാം.ഇന്ന് തിരക്കിൻറെ ലോകമാണ് പരസ്പരം സന്തോഷങ്ങൾ പങ്കിടാനോ ആഘോഷങ്ങളിൽ പങ്കെടുക്കുവാനോ നമ്മുടെ വേണ്ടപ്പെട്ടവർ എപ്പോഴും കൂടെ കാണണം എന്ന് നിർബന്ധം ഇല്ല.ഏത് ആശംസകളും നമ്മളിൽ ഒരു ചിന്ത ഉണർത്തുന്നുണ്ട് ഇത് നിങ്ങൾക്ക് വേണ്ടിയാണ് എന്നും ആഘോഷമാക്കാൻ ഉള്ളതാണ് എന്നും.ചില സത്യങ്ങൾ നമ്മുടെ ആഘോഷങ്ങളെ നിരാശപ്പെടുത്തിയേക്കാം വേദനപ്പെടുത്തിയേക്കാം.

നമ്മുടെ സന്തോഷമാണ് നമ്മുടെ വേണ്ടപ്പെട്ടവർ ആഗ്രഹിക്കുന്നത്(നമ്മളെ സ്നേഹിക്കുന്നവർ).ഒത്തിരി നാളുകൾക്ക് ശേഷം ആളുകൾ പരസ്പരം ഒത്തുചേരുന്നത് എന്തെങ്കിലും ആഘോഷങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോഴാണ്.ഭൂമിയിൽ പിറന്നു വീണ ഏതു മനുഷ്യനും സന്തോഷിക്കാൻ ഒരു കാരണമുണ്ടാകും ഇല്ലെങ്കിൽ മരിക്കുന്നതിന് മുൻപ് കാരണം കണ്ടെത്തിയിരിക്കും(ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ അപമാനങ്ങൾ നേടിയ വ്യക്തിയായിരിക്കും ഒരു പക്ഷെ ഏറ്റവും കൂടുതൽ ബഹുമാനവും പിൽക്കാലത്തു നേടിയിട്ടുണ്ടാകുക).നമ്മുടെ കഴിവുകൾ വളരുന്തോറും ആഘോഷിക്കാനുള്ള കാരണവും കൂടെവരും .നമുക്ക് ലഭിക്കുന്ന ആശംസകൾ ഒരിക്കലും പാഴാക്കി കളയരുത് കാരണം ആശംസകൾ ലഭിക്കാൻ സാധ്യത ഇല്ലാത്തവരും കിട്ടാൻ ആഗ്രഹിക്കുന്ന ഒത്തിരി അധികം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്.ഒന്ന് കണ്ണോടിച്ചാൽ ആഘോഷങ്ങൾ നമുക്ക് നൽകുന്ന സന്തോഷങ്ങൾ എന്തൊക്കെയാണ്?ആഘോഷങ്ങൾ അതിരു കടക്കുമ്പോൾ സന്തോഷങ്ങൾ നമ്മളിൽ നിന്നും അകലെയാകാറുണ്ട്.ഒരു നേരത്തെ ഭക്ഷണം നമ്മൾ ഒരുവന് കൊടുത്താൽ(അർഹത പ്പെട്ട വ്യക്തിക്ക്) നമുക്ക് കിട്ടുന്നത് സന്തോഷം മാത്രമല്ല ആന്മസംതൃപ്തി കൂടിയാണ്.ചുറ്റിലുമുള്ള മനുഷ്യരെ അറിയുവാൻ അവരോടാപ്പം സന്തോഷം പങ്കിടുവാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവര്ക്കും ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ സന്തോഷത്തോടെ നേരുന്നു

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. All you need in this life is ignorance and confidence;then success is sure-Mark Twain.

    ReplyDelete

Dear Valuable Candidates,
Please Share our Facebook Page and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Facebook page Daily updates available there in Tips of Way to Learn and Win. Visit our Facebook page now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email