Choose your language

5 March 2020

// // Subscribe YOUTUBE Channel

Is there a need for fulfillment in life?


ജീവിതത്തിൽ നിവൃത്തിയുടെ ആവശ്യം ഉണ്ടോ ?ഉണ്ടെങ്കിൽ എന്തെങ്കിലും ഗുണം ഉണ്ടാകുമോ?ഓരോ മനുഷ്യരും ഇന്ന് ഭൂമിയിൽ ജീവിക്കുന്നതും ജീവിക്കാതെ ഇരിക്കുന്നതും നിവൃത്തി എന്ന കാര്യം ഉള്ളതുകൊണ്ടും ഇല്ലാത്തതുകൊണ്ടുമാണ്.എനിക്ക് ഇപ്പോൾ നിവൃത്തി ഉണ്ടോ എന്ന് ചോദിച്ചാൽ ഞാൻ ഉത്തരം പറയുന്നത് പല കാര്യങ്ങളിലുമാണ്.എന്നെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നിവൃത്തിയെ കുറിച്ച് സംസാരിക്കാൻ സാധിക്കുള്ളു.പലരും പറയാറുണ്ട് ഞാൻ എല്ലാവർക്കും മറുപടി കൊടുക്കാറില്ല എന്നൊക്കെ ശരിയാണ് എനിക്ക് പലപ്പോഴും മറുപടി കൊടുക്കാൻ നിവൃത്തി ഉണ്ടാകാറില്ല എന്നതാണ് സത്യം.
നിങ്ങൾക്കിപ്പോൾ നിവൃത്തി ഉള്ളതുകൊണ്ടല്ലേ ഇതൊക്കെ വായിക്കുന്നത് ഇതുപോലെ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല.നമ്മളുടെ ജീവിതത്തിൽ നമ്മൾ മുന്നോട്ടു പോകണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ എന്തെങ്കിലും നിവൃത്തി കണ്ടുപിടിക്കണം.ലോകത്തിൽ എല്ലാവർക്കും നിവൃത്തി കണ്ടുപിടിക്കാൻ സാധിക്കും.നാം ചുറ്റിലും നോക്കിയാൽ എത്രയോ എത്രയോ ആളുകളാണ് ഭക്ഷണം കഴിക്കാനുള്ള നിവൃത്തിക്കുവേണ്ടി അധ്വാനിക്കുന്നത്.കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു പ്ലസ്ടുവിൽ പഠിക്കുന്ന വിദ്യാർത്ഥി ക്ലാസ്സിനുശേഷം സ്വന്തമായി ഉണ്ടാക്കിയ സോപ്പ്മായി വില്പന നടത്തുന്നത്(ഇതുപോലെ നമ്മുടെ സമൂഹത്തിൽ ഒത്തിരി അധികം ആളുകളുണ്ട് പഠിക്കാൻ
വേണ്ടി ഭക്ഷണം കഴിക്കാൻ വേണ്ടി അധ്വാനിക്കുന്നവർ).അവന്റെ ചെറുപ്പത്തിൽ തന്നെ അവനു പണം സമ്പാദിക്കാൻ കഴിഞ്ഞുവെങ്കിൽ അവന്റെ മനസ്സിൽ അത്രത്തോളം ആഗ്രഹം കാണും എനിക്ക് എങ്ങനെയെങ്കിലും പഠിക്കണം എന്ന്.നമ്മിൽ പലരും നമുക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ കളിയാക്കുന്നവരാണ്.ഒന്നോർക്കുന്നതു എല്ലാവർക്കും നല്ലത്നമുക്കും ഒരു നാൾ ഒരു പക്ഷെ നിവൃത്തി ഇല്ലാതെ വന്നേക്കാം.പലരും ഒരു ആവശ്യവും ഇല്ലാതെ മറ്റുളളവരെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്,പരിഹസിക്കുന്നത് കണ്ടിട്ടുണ്ട്,നിരുത്സാഹപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്,വേദനിപ്പിക്കുന്നതും കണ്ടിട്ടുണ്ട്(വിഡിയോയിൽ).നിങ്ങൾ ചെയ്യുന്ന നിവൃത്തി നല്ലതാണ് എങ്കിൽ അത് മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ.ഒത്തിരി കാര്യങ്ങൾ എഴുതേണ്ട വിഷയമാണ് നിവൃത്തി എന്ന് പറയുമ്പോൾ തൽക്കാലം കൂടുതലായി എഴുതാനുള്ള നിവൃത്തി എനിക്കില്ലാത്തതുകൊണ്ടും കൂടുതൽ കാര്യങ്ങൾ വായിക്കാനുള്ള നിവൃത്തി നിങ്ങൾക്കില്ലാത്തതുകൊണ്ടും ഇപ്പോൾ ചെറുതായി നിറുത്തുന്നു.ഞാൻ നിവൃത്തിയെ കുറിച്ച് പറഞ്ഞത് എല്ലാവരുടെയും ജീവിതത്തിൽ നിവൃത്തി ഉള്ളതുകൊണ്ടാണ്.ഒരിക്കലും ജീവിതത്തിൽ നിവൃത്തി എന്താണ് എന്ന് മറക്കരുത്.മറ്റുള്ളവർക്ക് നമ്മളെ കൊണ്ട് എന്തെങ്കിലും നിവൃത്തി ഉണ്ടാക്കാൻ സാധിച്ചാൽ മറ്റു മനുഷ്യർക്കും ഉപകാരമാകുമല്ലോ.ഒരു അസുഖം വന്നു കഴിഞ്ഞാൽ നമ്മൾ ചികിൽസിക്കുന്നതു ഒരു പക്ഷെ നിവൃത്തി ഉണ്ടായിട്ടല്ല നാളെ നമ്മൾ ജീവനോടെ ഉണ്ടാകാൻ വേണ്ടിയാണു ഒരു നിവൃത്തിയില്ലാതിരുന്നിട്ടും ചികിൽസിക്കാൻ എന്തെങ്കിലും നിവൃത്തികൾ നമ്മൾ എല്ലാവരും കണ്ടെത്തുന്നത്.നിങ്ങൾക്ക് നിവൃത്തിയുണ്ടെങ്കിൽ ഞാൻ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നും സന്മനസ്സുണ്ടെങ്കിൽ തിരുത്തി തരണമെന്നും അപേക്ഷിക്കുന്നു(എല്ലാ മനുഷ്യർക്കും ഉള്ളതുപോലെ ഉള്ള അറിവ് എനിക്ക് ഉണ്ടാവണം എന്ന് നിർബന്ധം ഇല്ലല്ലോ അതുകൊണ്ടാണ് കേട്ടോ).നിവൃത്തി എന്ന വാക്കിനെ സ്നേഹിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success is 10 percent inspiration and 90 percent perspiration-Thomas A.Edison.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email