Choose your language

9 September 2022

// // Subscribe YOUTUBE Channel

Be different


ഇന്നത്തെ വിഷയം വേർതിരിവ്(വേറെയാകുക) എന്നതിനെക്കുറിച്ചാണ്....

 

നമ്മൾ ഓരോരുത്തരും പല കാര്യത്തിലും മറ്റുള്ളവരിൽ നിന്നും പലപ്പോഴായി വേർതിരിവ് നേരിട്ടിട്ടുള്ളവർ ആയിരിക്കാം(ഒരുപക്ഷെ.....).

 

ഒരുപക്ഷെ നമ്മളിൽ പലരും പല കാരണങ്ങൾകൊണ്ടും മറ്റുള്ളവരോട് വേർതിരിവ് കാണിച്ചിട്ടുണ്ടാകാം.......

 

ചിലപ്പോൾ ചില ആളുകൾക്ക് തങ്ങളുടെ

പ്രിയപ്പെട്ടവരിൽ നിന്നും പ്രേതെകിച്ചു കാരണങ്ങൾ ഒന്നും  ഇല്ലാതെ തന്നെ വേർതിരിവ് അനുഭവിക്കേണ്ടി വരുന്നത് വളരെ അധികം സങ്കടം ഉളവാക്കുന്ന കാര്യമാണ്......

 

നമ്മൾ ഓരോരുത്തർക്കും വേർതിരിവ് ആവശ്യം സന്ദർഭങ്ങളിൽ വേണം.... പച്ചക്കറി നല്ലതിന്റെ കൂടെ നിന്നും ചിഞ്ഞ പച്ചക്കറി വേർതിരിച്ചു മാറ്റിയില്ല എന്നുണ്ടെങ്കിൽ നല്ല പച്ചക്കറികൂടെയും എളുപ്പം ചിഞ്ഞുപോകാൻ സാധ്യതയുണ്ട്....അന്നേരം ചിഞ്ഞതും നല്ലതും തമ്മിൽ വേർതിരിവ് വളരെ ആവശ്യമാണ്.....

 

ഒന്നാം ക്ലാസ്സിലെ പാഠങ്ങൾ വിദ്യാർത്ഥി പഠിച്ചു പരിക്ഷ പാസായാൽ പിന്നെ അടുത്ത ക്ലാസ്സിലേക്ക് കടക്കണമെങ്കിൽ ഒന്നാം ക്ലാസ്സിൽ നിന്നും വേർതിരിവ് വിദ്യാർത്ഥിക്ക് ഉണ്ടാവേണ്ടത് ആവശ്യമാണല്ലോ......

 

വേർതിരിവ് ആവശ്യം ആയിട്ടുള്ള സന്ദർഭവും, ആവശ്യം ഇല്ലാത്ത സന്ദർഭങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടാവാം......

 

വേർതിരിവ് കാണിച്ചതിന്റെ പേരിൽ നമ്മുടെ സമൂഹത്തിൽ ഒരുപാട് പ്രശ്നങ്ങൾ നാളിതുവരെയായി ഉണ്ടായിട്ടുണ്ട്......

 

ആവശ്യം ഇല്ലാത്ത വേർതിരിവ് മൂലം പിന്നിടുള്ള കാലം ദുരിതത്തിലും സങ്കടത്തിലും കഴിയുന്നവരുമുണ്ട്......

 

ആവശ്യം ഇല്ലാത്തിടത്തു വേർതിരിവ് കാണിക്കാൻ നമ്മൾ ആർക്കും ഇടവരാതെ ഇരിക്കട്ടെയെന്ന് ആശംസിക്കുന്നു......

 

കുറിപ്പ്-വേർതിരിവ് ചിലപ്പോൾ ആവശ്യം വന്നേക്കാം.....

 

സാഹചര്യം നോക്കി മാത്രം വേർതിരിവ് ഉണ്ടാവട്ടെ നമ്മളിൽ ഓരോരുത്തരിലും......

 

നിയമത്തിന്റെ മുന്നിൽ ആർക്കും വേർതിരിവ് പ്രേത്യകിച്ചു നൽകാൻ കഴിയില്ലല്ലോ ...... നിയമം എല്ലാവർക്കും ഒരുപോലെയാണല്ലോ......

 

വേർതിരിവ് നൽകേണ്ടിടത്തു വേർതിരിവ് നൽകാനും വേർതിരിവ് ഉപേക്ഷിക്കേണ്ടിടത്തു ഉപേക്ഷിക്കാനും നമ്മൾ ഓരോരുത്തർക്കും ആവശ്യമെങ്കിൽ കഴിയട്ടെ

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE