Choose your language

12 September 2022

// // Subscribe YOUTUBE Channel

Participation


ഇന്നത്തെ വിഷയം പങ്കാളിത്തം എന്നതിനെക്കുറിച്ചാണ്.....

 

ഏതൊരു പരിപാടിയും ഗംഭിരമാകുന്നത് അതിൽ പങ്കെടുക്കുന്നവരുടെ ശരിയായ വിധത്തിലുള്ള പങ്കാളിത്തംകൊണ്ടാണ്.....

 

നിയന്ത്രിക്കാൻ കഴിയാത്ത പങ്കാളിത്തം പരിപാടിയെ ഒരുപക്ഷെ മോശമായി ബാധിച്ചേക്കാം......

 

ഏതൊരു പരിപാടിയിലും പങ്കെടുക്കുന്നവർ അച്ചടക്കം പാലിച്ചില്ലായെങ്കിൽ പരിപാടി പരാജയപ്പെടാൻ ഇടയുണ്ട്.......

 

നമ്മൾ നടത്തുന്ന പരിപാടിയിൽ മറ്റുള്ളവരുടെ പങ്കാളിത്തം നമ്മൾ പ്രതീക്ഷിക്കുന്നത് നമ്മളുടെ ജീവിതത്തിലെ കൊച്ചു സന്തോഷത്തിന്റെ ഭാഗമായിട്ടാണ്..... ഇന്നിപ്പോൾ പല പരിപാടികളിലും സങ്കടങ്ങൾ ഉണ്ടാവാൻ കുറച്ചു പേരുടെ ഭാഗത്തുനിന്നുള്ള മോശമായ പ്രതികരണം ഇടയായിട്ടുണ്ട്......

 

എന്തൊരു കാര്യത്തിലും വിജയം ഉണ്ടാവണം എങ്കിൽ ആളുകളിൽ നിന്നുള്ള മാന്യമായിട്ടുള്ള പങ്കാളിത്തം ഉണ്ടാവണം.....

 

ആളുകൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ അവരുടെ പങ്കാളിത്തം ആവശ്യമാണെന്ന് തോന്നണമെങ്കിൽ പരിപാടിയിൽ നിന്നും അവർക്ക് എന്തെങ്കിലും ഉപകാരം ഉള്ളത് ലഭിക്കേണ്ടതുണ്ട്...... ആരും അവരുടെ വിലപ്പെട്ട സമയം ആവശ്യം ഇല്ലാത്ത പരിപാടിയിൽ പങ്കെടുത്തു പാഴാക്കി കളയാൻ തീരുമാനിക്കില്ലല്ലോ........

 

ഏതൊരു പരിപാടിയുടേയും വിജയം അതിലെ പങ്കാളിത്തമാണെന്ന് പൊതുവെ പറയാറുണ്ട്......

 

ചില ആളുകളുടെ പങ്കാളിത്തം ഒരു പക്ഷെ നമ്മളിൽ പലർക്കും പല കാരണങ്ങൾ കൊണ്ടും ഇഷ്ടപ്പെട്ടില്ലെന്നും വരാം.....

 

സദ്യയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ട് സദ്യ കിട്ടാതെ തിരികെ വരേണ്ടിവരുന്നത് ഏതൊരാൾക്കും വളരെയേറെ സങ്കടമുള്ള കാര്യമാണല്ലോ......

 

പങ്കാളിത്തം ഏതു കാര്യത്തിൽ വേണം ഏതുകാര്യത്തിൽ വേണ്ടായെന്ന് ഉചിതമായി തീരുമാനിക്കാൻ നമ്മൾ ഓരോരുത്തർക്കും മുന്നോട്ട് ഓരോ കാര്യത്തിനായി ഇറങ്ങിപുറപ്പെടുന്നതിനുമുൻപായി സാധിക്കണം.....

 

ഏതൊരു പരിപാടിയും വിജയകരമാക്കണമെങ്കിൽ അതിൽ പങ്കെടുക്കുന്നവരുടെ നിസ്വാർത്ഥമായ സഹകരണം വളരെ ആവശ്യമാണ്.......

 

പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പങ്കാളിത്തമനോഭാവം മോശമാണെങ്കിൽ പരിപാടി പരാജയപ്പെടാനിടയുണ്ട്(ഒരുപക്ഷെ......).

 

നമ്മൾ ഇതിനോടകം ഒരുപാട് പരിപാടികളിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കാം..... പങ്കെടുത്തതിൽ ചില പരിപാടികൾ വളരെ മനോഹരവും ചില പരിപാടികൾ വളരെ മോശവുമായി നമ്മൾക്കു അനുഭവപ്പെട്ടേക്കാം.....

 

പരിപാടി വിജയിക്കാൻ ഒരുപാട് കാര്യങ്ങൾ ആസുത്രണം ചെയ്യേണ്ടതുണ്ട്.....

ആസൂത്രണത്തിൽ പിഴവ് പറ്റിയാൽ പരിപാടിക്ക് അഭംഗി സംഭവിക്കാനിടയുണ്ട്(ഒരുപക്ഷെ.......).

 

എല്ലാവർക്കും അവരവർക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങളിൽ ആവശ്യത്തിന് പങ്കാളിത്തം ഉണ്ടാവാൻ ഇടയാകട്ടെയെന്ന് ആശംസിക്കുന്നു......

 

കുറിപ്പ്-പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ചെയ്യുന്ന കാര്യത്തിൽ നമ്മുടേതായ പൂർണ്ണമായ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്......

 

ക്ലാസ്സ്മുന്നോട്ട് പോകണം എങ്കിൽ ക്ലാസ്സിൽ പങ്കെടുക്കുന്നവരുടെ സഹകരണം ആവശ്യമാണ്.....

 

നമ്മൾ ഓരോരുത്തർക്കും മുന്നോട്ട് വേണ്ട കാര്യങ്ങൾക്ക് ആവശ്യമായ സഹകരണം നമ്മുടെ ഭാഗത്തുനിന്നും എപ്പോഴും ഉണ്ടാകട്ടെ...



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Join our online exam practice test .Thanks for your valuable review of our Android application. Android application Download Now. Thanks for Like and Share our Facebook page.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE