പ്രിയപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ വിലപ്പെട്ട സമയം എന്റെ എഴുത്തുകൾ വായിക്കാൻ മാറ്റിവെച്ചതിൽ അതിയായ സന്തോഷമുണ്ട്. ഞാൻ എഴുതിയ നാലാമത്തെയും, അഞ്ചാമത്തെയും മോട്ടിവേഷൻ പുസ്തകങ്ങളെ മുഴുനിള പോസ്റ്റർ ഇമേജ് രൂപത്തിൽ ആക്കാൻ എനിക്ക് സാധിച്ചു(മലയാള ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരുപക്ഷെ ഇങ്ങനെ).
ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകണമെങ്കിൽ നമ്മൾ ചിലവഴിക്കുന്ന ഓരോ നിമിഷവും പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
എനിക്ക് സാമ്പത്തികപരമായി വളർച്ച കൈവരിച്ചുകൊണ്ട് ഒത്തിരിയേറെ മോട്ടിവേഷൻ പുസ്തകങ്ങൾ വരും നാളുകളിൽ പുറത്തിറക്കാൻ അതിയായ ആഗ്രഹമുള്ളതിനാൽ നിങ്ങൾ എല്ലാവരും തന്നെ ഞാൻ എഴുതിയ മോട്ടിവേഷൻ പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയത് വാങ്ങണമെന്ന് വിനിതമായി അഭ്യർത്ഥിക്കുന്നു. നിലവിൽ google books ൽ ഓരോ ഡിജിറ്റൽ കോപ്പിയും പത്തു(10) രൂപക്കും,ആമസോണിൽ അമ്പതു രൂപക്കും(50) ലഭിക്കുന്നതാണ്. പ്രിന്റ് ചെയ്തുള്ള പുസ്തകരുപത്തിൽ ലഭ്യമല്ലാത്തതുകൊണ്ടാണ് ഡിജിറ്റൽ ബുക്ക് വാങ്ങുവാൻ നിർദ്ദേശിച്ചത്.
ഞാൻ എഴുതിയ 4-മത്തെയും, 5-മത്തെയും ബുക്കുകൾ നിങ്ങൾക്കിപ്പോൾ പോസ്റ്റർ രൂപത്തിൽ വലിയ സ്‌ക്രീനിൽ കാണാൻ കഴിയും (വലിയ സ്ക്രീൻ കൈവശം ഉള്ളവർക്ക്), അതിനായി ഈ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള Book 5,4 chaper images പേജുകളിൽ കയറിയതിനുശേഷം മുകളിലായി കൊടുത്തിട്ടുള്ള download ലിങ്ക് ക്ലിക്ക് ചെയ്തു image file കൾ ഡൌൺലോഡ് ചെയ്തെടുത്താൽ മതി, ആയത് പെൻഡ്രൈവ് വഴി ട്രാൻസ്ഫർ ചെയ്തു ടീവിയിലോ, പ്രൊജക്ടറിലൊ connect ചെയ്തു വലിയ സ്‌ക്രീനിൽ കാണാൻ സാധിക്കും.ഇന്റർനെറ്റ് വഴി കാണണമെങ്കിൽ യൂട്യൂബിൽ നൽകിയിട്ടുണ്ട്.
ഇനിയുള്ള നാളുകളിൽ കുറഞ്ഞപക്ഷം ലക്ഷകണക്കിന് കാഴ്ചക്കാരിൽ ഒരാളായിട്ടുള്ള നിങ്ങൾക്ക് എങ്കിലും ഈ അവസരം സൗജന്യമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നതിന് വേണ്ടിയാണു ഈ അവസരത്തിൽ നിങ്ങളെ അറിയിച്ചത്.
അടുത്ത നിമിഷം നമ്മൾ ഈ ഭൂമിയിൽ ഉണ്ടാകുമെന്നു ആർക്കും ഉറപ്പ് പറയാൻ കഴിയില്ല. ഉള്ള കാലം സന്തോഷവും സമാധാനവും നിറയാനുള്ള പ്രവർത്തനം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.