ചെറുതും വലുതുമായിട്ടുള്ള ഒത്തിരി നഷ്ടങ്ങളിലൂടെ നമ്മളിൽ പലർക്കും സഞ്ചരിക്കേണ്ടി വന്നേക്കാം.
ചില നഷ്ടങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ സ്വാഭാവികമായിട്ട് ഉണ്ടായേക്കാം. ചില സന്ദർഭങ്ങളിൽ നഷ്ടങ്ങളെ തടയാൻ നമ്മൾക്ക് ആർക്കും സാധിച്ചെന്നു വരില്ല.
നഷ്ടങ്ങളിൽ നിന്നും തിരിച്ചറിവുകൾ നേടികൊണ്ട് ഉയർത്തെഴുന്നേൽക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
ഇന്നലെകളിൽ ഉണ്ടായിട്ടുള്ള നഷ്ടങ്ങളിൽ നിന്നും ഉൾകൊണ്ട തിരിച്ചറിവുകളാണ് പിന്നീട് പലർക്കും ഉയർച്ചക്ക് കാരണമായി തീർന്നിട്ടുള്ളത്.
നമ്മൾക്കുണ്ടായ ഓരോ നഷ്ടവും വളരെയേറെ വേദനകളാണ് നമ്മൾക്ക് സമ്മാനിച്ചിട്ടുള്ളത്.
നഷ്ടങ്ങൾ കഴിവതും ഉണ്ടാവാതിരിക്കാൻ നമ്മൾ ഓരോരുത്തരും ചെയ്യുന്ന ഓരോ കാര്യത്തിലും വളരെയേറെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ചിലതൊക്കെ നഷ്ടപ്പെട്ടാലാണ് മറ്റു പലതും നേടാൻ കഴിയുകയുള്ളു.
ഓരോ ദിവസവും നഷ്ടങ്ങളും നേട്ടങ്ങളും നമ്മളിലേക്ക് മാറി മാറി കടന്നുവരും.
നമ്മൾക്ക് നേരിടേണ്ടി വന്നിട്ടുള്ള നഷ്ടങ്ങളിൽ തളർന്നിരിക്കാതെ അലസത ഉപേക്ഷിച്ചുകൊണ്ട് ഉണർന്നു പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
എല്ലാ കാലവും ഒരു മനുഷ്യനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ഓരോ ദിനവും അറിഞ്ഞും അറിയാതെയുമുള്ള പലവിധത്തിലുള്ള നഷ്ടങ്ങളിലൂടെയാണ് നമ്മൾ ഓരോരുത്തരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
നമ്മൾക്ക് നഷ്ടപ്പെട്ടതിനേക്കാളേറെ തിരിച്ചു നേടിയെടുക്കാൻ നമ്മുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ പരിശ്രമങ്ങൾ ആവശ്യമാണ്.
എത്ര പണമില്ലാത്തവർക്കും പണമുള്ളവർക്കും ഇന്നലെകൾ നഷ്ടമായി, അതൊരിക്കലും എത്ര വില കൊടുത്താലും ആർക്കും തന്നെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ല.
ജനിച്ചാൽ ഒരുനാൾ മരണമുണ്ട്, അന്ന് ഈ ലോകത്തിൽ നിന്നും നമ്മൾക്കു കടന്നുപോകേണ്ടി വരും. എല്ലാവർക്കും ഈ ലോകത്ത് ജീവിച്ചു തീർക്കാൻ നിശ്ചിത സമയം മാത്രമാണുള്ളത്, ഇനിയുള്ള സമയങ്ങളെ വിലപ്പെട്ടതായി കണ്ടുകൊണ്ട് നല്ല കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.