Choose your language

17 February 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-52

 നേട്ടങ്ങൾ നേടാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നല്ലതുപോലെ അധ്വാനിക്കാനുള്ള മനസ്സ് ഉണ്ടാവേണ്ടതുണ്ട്.


നേട്ടങ്ങൾ നേടാൻ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവേണ്ടതുണ്ട്.

ഏതൊരാൾക്കും നേട്ടങ്ങൾ നേടാൻ അതിന്റെതായ സമയം ആവശ്യമാണ്.ക്ഷമയോടെ നേട്ടങ്ങൾക്കായി പരിശ്രമിക്കാൻ തയ്യാറാവുക.


നമ്മളിലെ കുറവുകൾ മനസ്സിലാക്കി, തെറ്റുകൾ തിരുത്തി മുന്നേറാൻ നമ്മൾക്ക് കഴിയുമ്പോഴാണ് വിജയം നമ്മളെ തേടിയെത്തുക.


നേട്ടങ്ങൾക്കായിട്ടുള്ള പരിശ്രമങ്ങൾക്കിടയിൽ തളർച്ചകളെയും, നഷ്ടങ്ങളെയും, തടസ്സങ്ങളേയുമെല്ലാം ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.


നേട്ടങ്ങൾ നമ്മൾക്ക് നൽകുന്ന സന്തോഷം പലപ്പോഴും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. നമ്മുടെ വളർച്ചക്ക് നേട്ടങ്ങൾ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.


നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ തന്നെ ചെയ്യേണ്ടതുണ്ട്, നമ്മൾക്ക് പകരം മറ്റൊരാൾക്കും ഒന്നും തന്നെ ചെയ്യാൻ കഴിയില്ല.


ഏതൊരു നേട്ടത്തിന് പിന്നിലും അതിന്റെതായ കഷ്ടപ്പാട് ആവശ്യമാണ്.

വിജയം നേടാൻ നമ്മളുടെ ഭാഗത്തുനിന്നും പരിശ്രമം ആവശ്യമാണ്.


നേട്ടങ്ങൾ സ്വന്തമാക്കുക എന്നത് മറ്റാരെക്കാളും നമ്മുടെ ആവശ്യമായിരിക്കണം.


നേട്ടങ്ങൾക്കായി നഷ്ടങ്ങളെയും, പ്രതിസന്ധികളെയും, തോൽവികളെയും ഒരുപക്ഷെ അതിജീവിക്കേണ്ടതായിട്ട് വന്നേക്കാം.


അലസതയെ ഉപേക്ഷിക്കാൻ ഒരു കാരണവശാലും മടിവിചാരിക്കാതിരിക്കുക.


നല്ലതുപോലെ അധ്വാനിച്ചാൽ മാത്രമാണ് നേട്ടങ്ങൾ നമ്മളെ തേടിയെത്തുകയുള്ളു. നമ്മളിലെ കഴിവുകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തികൊണ്ട് മുന്നേറാൻ, നേട്ടങ്ങൾ സ്വന്തമാക്കാൻ എല്ലാവർക്കും കഴിയട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.