നമ്മൾ ഓരോ ദിവസവും ഉണരുമ്പോഴും ഉറങ്ങുമ്പോഴും ഒത്തിരിയേറെ ചിന്തകളെ മനസ്സിൽ കൊണ്ടുനടക്കാറുണ്ട്. നമ്മളുടെ ചിന്തകളിലേക്ക് നല്ലതും മോശമായതുമെല്ലാം കടന്നുവന്നേക്കാം.
നമ്മളുടെ ചിന്തകളെ ശരിയായ വിധത്തിൽ നിയന്ത്രിക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്. തെറ്റായ ചിന്തകളെ ഒഴിവാക്കിയില്ലെങ്കിൽ നമ്മുടെ സന്തോഷത്തെയും സമാധാനത്തെയുമെല്ലാം നഷ്ടപ്പെടുത്തിയേക്കാം.
പണത്തെ പറ്റി,ജോലിയെപ്പറ്റി, നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികളെപ്പറ്റി, ആരോഗ്യത്തെ പറ്റി, ഭാവി ജീവിതത്തെപറ്റി തുടങ്ങി ഒത്തിരിയേറെ കാര്യങ്ങളെപ്പറ്റിയെല്ലാം ചിന്തിക്കാത്ത മനുഷ്യരില്ല.
നഷ്ടങ്ങളെപറ്റി ചിന്തിച്ചുകൊണ്ടിരുന്നാൽ സങ്കടങ്ങൾ കൂടികൊണ്ടിരിക്കും. പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചുകൊണ്ട് മാനസികമായി കരുത്താർജിക്കാൻ നമ്മളുടെ ഭാഗത്തുനിന്നും നിരന്തരമായിട്ടുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
നേരായ കാര്യങ്ങൾ ചിന്തിക്കാൻ നമ്മൾ ശ്രമിച്ചെങ്കിൽ മാത്രമാണ് സാധിക്കുകയുള്ളു. ഉണർവോടെയും ആരോഗ്യത്തോടെയും മുന്നേറാൻ നല്ല ചിന്തകൾ നമ്മൾക്ക് വളരെയേറെ ആവശ്യമാണ്.
മറ്റുള്ളവർ നമ്മളെ ഉപദ്രവിച്ചതും, വാക്കുകൾ കൊണ്ട് മുറിപ്പെടുത്തിയതും, ഒറ്റപ്പെടുത്തിയതുമെല്ലാം ഒത്തിരി വേദന നമ്മൾക്കു സമ്മാനിച്ചെന്നു വരാം, എങ്കിൽ പോലും ആ നിമിഷങ്ങളെ പറ്റി ആലോചിച്ചു കൂടുതൽ വിഷമിച്ചിരിക്കാതെ മുന്നോട്ടു കൂടുതൽ കരുത്താർജിക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
ഇന്നിന്റെ അവസരങ്ങളെ ഇപ്പോൾ മാത്രമാണ് ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളു, പിന്നീട് നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല.
നല്ല ചിന്തകളെ കൂടെ കൂട്ടാൻ നിരന്തരം ശ്രമിക്കുക.മോശം ചിന്തകൾ കടന്നുവരാനുള്ള സാഹചര്യം ഒഴിവാക്കുക.
നല്ല ചിന്തകളിലൂടെ നല്ല പ്രവർത്തനങ്ങളുമായി മുന്നേറാൻ, നല്ല നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾ ഏവർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.