Choose your language

8 May 2020

// // Subscribe YOUTUBE Channel

Creativity is a case in point


ക്രീയേറ്റീവിറ്റി ഒരു സംഭവം തന്നെയാണ് കേട്ടോ ,ഞാൻ ഒരു ക്രീയേറ്റീവ് ആയിട്ടു ചെയ്യുന്ന വ്യക്തിയാണ് എന്ന് വെച്ചാൽ എന്തിലും പുതുമ കണ്ടെത്താന് ശ്രമിക്കും എന്ന്.മനുഷ്യർക്ക് ഇന്ന് ഇപ്പോൾ കൂടുതൽ ആഗ്രഹിക്കുന്നത് കൂടുതൽ കൂടുതൽ ക്രീയേറ്റീവ് ആകാനാണ്.ഒരു കൂട്ടം ആളുകൾ പുതുമ ആഗ്രഹിക്കാത്തവർ ഉണ്ടാകാം.ഇന്നിപ്പോൾ സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ ആരാധനതോന്നുന്ന വ്യക്തികൾ ഉണ്ടെങ്കിൽ അവരിൽ എന്തെങ്കിലും ക്രീയേറ്റീവ് ഐഡിയ ഉണ്ടായിരിക്കും.
ക്രീയേറ്റീവ് ആയി ചിന്തിച്ചു കഴിഞ്ഞാൽ നമ്മൾക്ക് ഒത്തിരിയധികം ഗുണങ്ങളുണ്ട്.ഇന്നിപ്പോൾ വലിയ വലിയ കമ്പനികൾ വരെ ഓരോ നൂതനമായ ആശയങ്ങൾ തേടിക്കൊണ്ടിരിക്കുന്നു.നമ്മൾ ഇതുവരെ പഠിച്ച കാര്യങ്ങളിൽ നിന്നും കൂടുതൽ കൂടുതൽ കണ്ടെത്തലുകൾ നടത്തേണ്ടിയിരിക്കുന്നു.ഓരോ വ്യക്തികളും അവരവരുടെ കഴിവിന് അനുസരിച്ചു അവരവർക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചു ആലോചിക്കുക.ഓരോ കണ്ടുപിടുത്തങ്ങളും എടുത്തുനോക്കുക ഓരോ മനുഷ്യരുടെയും ചിന്തകളുടെ പരിണിത ഫലങ്ങളാണ് അവ.എന്തിനുവേണ്ടിയാണ് ക്രീയേറ്റീവിറ്റി വേണം എന്ന് പറയുന്നത് എന്ന് ചോദിച്ചാൽ നമ്മളിൽ ഉള്ള കഴിവുകളെ പുറത്തുകൊണ്ടുവരാനുള്ള മാർഗമാണ്.എന്റെ വെബ്സൈറ്റ് പരിശോധിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ഒത്തിരി ക്രീയേറ്റീവ് ആയി ചെയ്തിരിക്കുന്നത്കാണുവാൻ കഴിയും (ഒത്തിരി ആളുകൾ പറഞ്ഞിട്ടുണ്ട് എന്റെ വെബ്സൈറ്റ് ഇൻഫർമേഷൻ മാത്രമല്ല ക്രീയേറ്റീവ് ഐഡിയസ് കൂടി നല്കുന്നുണ്ട് എന്ന്).ഏതു പരസ്യവും എടുത്തുനോക്കിക്കൊള്ളൂ അവിടെ ക്രീയേറ്റീവ് ഐഡിയസ് കാണും.നമ്മൾ ചെയ്യുന്ന ഓരോ കാര്യവും ഒരു പക്ഷെ ക്രീയേറ്റീവ് ആയിരിക്കാം.കൂടുതൽ സ്വസ്ഥമായി ചിന്തിക്കാൻ സമയം കിട്ടിയാൽ നമ്മളിൽ പലർക്കും ഒത്തിരി അധികം കാര്യങ്ങൾ ക്രീയേറ്റീവ് ആയി ചെയ്യാൻ കഴിയും(ക്രീയേറ്റീവ് ആയി ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ).ഒരു വിഷയം തന്നെ വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കാൻ കഴിയും ഒരു പക്ഷെ കവിതയായിട്ടാകാം കഥയായിട്ടാകാം,പടം വര വഴിയാകാം അങ്ങനെ എന്തുമാകാം .നമ്മളിൽ ക്രീയേറ്റീവ്
ആയിട്ടു എന്തെങ്കിലും ഉണ്ടാകാൻ നമ്മൾ സ്ഥിരമായി പരിശ്രമിച്ചാൽ മതി ഒരു പക്ഷെ മറ്റുള്ളവർ കളിയാക്കിയേക്കാം,നിരുത്സാഹപ്പെടുത്തിയേക്കാം അങ്ങനെ എന്ത് സംഭവിച്ചാലും നമ്മൾ തളരാതെ നമ്മളുടെ കഴിവുകളുമായി മുന്നോട്ടുപോകുക.എല്ലാവർക്കും ക്രീയേറ്റീവ് ആയിട്ടു കൂടുതൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Each player must accept the cards life deals him or her.But once they are in hand,he or she alone must decide how to play the cards in order to win the game.-Voltaire

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email