Choose your language

5 May 2020

// // Subscribe YOUTUBE Channel

What desires does every human being have?


എന്തെല്ലാം ആഗ്രഹങ്ങളാണ് ഓരോ മനുഷ്യർക്കും ഉള്ളത്?ജനിച്ച നാളുതൊട്ട് നമ്മൾ എല്ലാം എന്തെങ്കിലുമൊക്കെ ആഗ്രഹിക്കാറുണ്ട്.നിങ്ങൾക്ക് ഒരാളുടെ മുഖത്തുനോക്കി ആഗ്രഹമില്ലാതെ ചിരിക്കാൻ കഴിയുമോ.നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ചിരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് നമ്മൾ എല്ലാവരും ചിരിക്കുന്നത്.ഇനി ചിരിക്കേണ്ട എന്ന് വിചാരിച്ചാൽ തന്നെ ചിരിക്കാതെ ഇരിക്കണം എങ്കിൽ അതിനുള്ള ആഗ്രഹവും വേണ്ടി വരും.നമ്മൾ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കില്ലായിരിക്കും എന്ന് കരുതി ആഗ്രഹിക്കാൻ പാടില്ലായ്ക ഇല്ല.
ഞാൻ ആഗ്രഹിച്ചത് എന്താണോ അതിനുവേണ്ടിയുള്ളതായിരിക്കും എന്റെ ഓരോ പരിശ്രമങ്ങളും.സ്വപനങ്ങൾ നമ്മൾക്ക് ഒത്തിരി ആഗ്രഹങ്ങൾ നൽകും ആഗ്രഹങ്ങൾ നമ്മൾക്ക് പ്രവർത്തിക്കാനുള്ള ഊർജം നൽകും.നമ്മളുടെ ആഗ്രഹങ്ങളാണ് നമ്മളുടെ ഓരോ പ്രവർത്തിക്കുമുള്ള ഊർജം നൽകുന്നത്.ഭക്ഷണം നമ്മൾക്ക് ഊർജം നല്കുന്നതുപോലെ ആഗ്രഹവും നമ്മൾക്ക് ഊർജം നൽകും.എത്രത്തോളം നമ്മളുടെ ആഗ്രഹം ശക്തമാണോ അത്രത്തോളം നമ്മുടെ ഊർജവും ശക്തമാകും.ഈയിടെയായി നമ്മൾ ഒത്തിരി അധികം വാർത്തകൾ കണ്ടു ,കേട്ടു അതിൽ നമ്മൾക്കു ഊർജം നല്കിയതുമുണ്ട്,ഊർജം നഷ്ടപ്പെടുത്തിയതുമുണ്ട്.ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ഊർജമാണ്(ഒരു പക്ഷെ അങ്ങനെ അനുമാനിക്കാം),ഊർജം ഉള്ളവരുടെ പ്രവർത്തനങ്ങളാണ് നമ്മളെ ഓരോരുത്തരെയും മുന്നോട്ടു നയിക്കുന്നത്.ടയറിൽ കാറ്റു ഉണ്ടെങ്കിലേ മുന്നോട്ട് പോകാൻ സാധിക്കു എന്ന് പറയുന്നതുപോലെ നമ്മുടെയൊക്കെ ഉള്ളിന്റെ ഉള്ളിൽ ഒത്തിരി അധികം ഊർജമുണ്ട് അതെല്ലാം നമ്മൾ കണ്ടെത്തേണ്ടി ഇരിക്കുന്നു മുന്നോട്ട് പോകാൻ സാധിക്കണമെങ്കിൽ.കഴിഞ്ഞ ദിവസങ്ങളിൽ whatsapp ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത വിഷയങ്ങൾ ഗ്രൂപ്പിലുള്ള ഏവരെയും നിരാശപ്പെടുത്തുന്നത് ആയിരുന്നു,എങ്കിൽ പോലും അതിനെയെല്ലാം പോസിറ്റീവായി കണ്ടുകൊണ്ടു ഒത്തിരി അധികം പോസിറ്റീവ് തിങ്കിങ് ഒത്തിരി അധികം ആളുകൾ നൽകുകയുണ്ടായി(നമ്മളെയൊക്കെ നിരാശപ്പെടുത്തുന്ന വിഷയങ്ങൾ ഒത്തിരി ഉണ്ടല്ലോ).നിരാശകൾ എന്നും നമ്മളുടെയൊക്കെ ഊർജം നഷ്ടപ്പെടുത്തിയിട്ടേയുള്ളു.എന്തുകൊണ്ടാണ് നമ്മളൊക്കെ നിരാശപ്പെട്ടിരിക്കുന്നത് ഇനി ഒരിക്കലും രക്ഷപ്പെടില്ല എന്ന് കരുതിയിട്ടാണോ,നമ്മളുടെ ചിന്തകൾ എന്ന് മാറ്റാൻ കഴിയുന്നുവോ അന്ന് മാത്രമാണ് നമ്മൾ രക്ഷപ്പെടുകയുള്ളു(നമ്മുടെ ചുറ്റിലുമുള്ളവരെ രക്ഷപ്പെടുത്താനും കഴിയുകയുള്ളു)(മതിൽ ചാടി രക്ഷപ്പെടുന്ന കാര്യം അല്ല കേട്ടോ പറഞ്ഞു വന്നത്).സങ്കടങ്ങളുടെ മൺകൂന ഒത്തിരി ഉണ്ടെങ്കിലും ഒരു അൽപ്പം ആശ്വാസം നമ്മൾക്ക് കിട്ടണം എങ്കിൽ നമ്മുടെയുള്ളിൽ ഊർജം ഉണ്ടാവണം.എനിക്ക് അടുത്ത ആഴ്ച വേറെ ഒരു രാജ്യത്തേക്ക് പോകണമായിരുന്നു അതിനുള്ള ആഗ്രഹവുമുണ്ട്(ഇപ്പോൾ പലരും കളിയാക്കി ചോദിക്കും ഇത്രയും മതിയോ,ഇത്രയും എനർജി മതിയോ വേറെയൊരു രാജ്യത്തേക്കു പോകുവാൻ വേണ്ടി എന്ന്),നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും നമ്മളുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കണം എന്നില്ല,അവിടെ ഒത്തിരി അധികം ഘടകങ്ങളുണ്ട് നമ്മളുടെ ആഗ്രഹങ്ങൾ സഫലമാകണം എങ്കിൽ.ഓരോ ജീവിജാലങ്ങൾക്കും ഓരോരോ ആഗ്രഹങ്ങളാണ് ഉണ്ടാവുക.മനുഷ്യന്റെ
ആഗ്രഹങ്ങൾക്ക് പരിധികളില്ല(ഒരു പക്ഷെ ആഗ്രഹം പൂർത്തിയാക്കാൻ പരിമിതികൾ ഉണ്ടായേക്കാം).അപ്പോൾ എല്ലാവർക്കും പരിധികളില്ലാതെ സന്തോഷം നേടുവാനായിട്ടു ആഗ്രഹങ്ങളെ മുന്നോട്ടു കൊണ്ടുപോകാം(നിങ്ങളുടെ ആഗ്രഹം ഒരിക്കലും മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം ആകരുത് എന്ന് ഒരു അപേക്ഷയുണ്ട്).വ്യക്തമായ നല്ല കാഴ്ചപ്പാടോടെ നമ്മുടെ എല്ലാവരുടെയും ആഗ്രഹങ്ങൾ പൂവണിയട്ടെ(സഫലമാക്കട്ടെ),അതിനായി പ്രയത്നിക്കാൻ കഴിയട്ടെ (ഏതു നേട്ടത്തിനു പിന്നിലും ആഗ്രഹങ്ങളുടെ വലിയ നിരയുണ്ടാകും).ഉയർന്ന വിജയങ്ങൾ കരസ്ഥമാക്കാൻ നമ്മുടെ ആഗ്രഹങ്ങളുടെ വലുപ്പം നമ്മൾക്ക് കൂട്ടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.    



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. What you do habitually determines whether you will become successful,be ordinary,or be a failure.-Jerry Bruckner.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email